https://youtu.be/O-T1VDad_pY തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന്‍ മമ്മൂട്ടി. ഇത് ആരുടെ വീഴ്ചായാണെന്നു തര്‍ക്കിക്കുമ്പോള്‍ ഇതിനുള്ള അടിയന്തര പരിഹാരം ചര്‍ച്ച…
https://youtu.be/JMzY2zM-nAo കള്ളിച്ചിത്ര കോളനി നിവാസികള്‍ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം. പുനരധിവാസത്തിന്റെ ഭാഗമായി വാഗ്ദാനം നല്‍കപ്പെട്ട ഭൂമിക്കു വേണ്ടി കോളനി നിവാസികള്‍ നടത്തിയ നാലു പതിറ്റാണ്ടോളം നീണ്ട സമരങ്ങള്‍ക്ക്…
https://youtu.be/GJ-TWOSAobI ആ അപകടത്തിനു പിന്നില്‍ നിരവധി വീഴ്ചകളുണ്ടായിരുന്നു. കോന്നി കിഴവള്ളൂരില് അപകടത്തില്പ്പെട്ട കെഎസ്ആര്ടിസി ബസിന്റെ സ്പീഡ് ഗവര്ണര് വിച്ഛേദിച്ച നിലയില്‍. മോട്ടോര് വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തല്.
https://youtu.be/xjMPKG7Z324 മാര്‍ച്ച് 10നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക സംഘം ബ്രഹ്‌മപുരം സന്ദര്‍ശിച്ചത്. പ്ലാന്റിന് വേണ്ട മികച്ച രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ…
https://youtu.be/X1FQVU4ORRo കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത. ഇടതു സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്ന് അതിരൂപതയുടെ വിമര്‍ശനം. നാടകത്തിനെതിരെ ഇടവകകളില്‍ തൃശ്ശൂര്‍ അതിരൂപത…
https://youtu.be/c22Rs_fTj_M കക്കുകളി നാടകം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് കെസിബിസി. നാടകത്തില്‍ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്നും നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
https://youtu.be/iqooHzovMVU ചെമ്പൂക്കാവ് പെരിങ്ങാവ് റോഡിലെ ഓസ്‌കാര്‍ ഇവനന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിലേക്ക് സമീപത്തെ പാടത്തെ പുല്ലില്‍ നിന്ന് തീ പടരുകയായിരുന്നു. ലക്ഷങ്ങള്‍ വില വരുന്ന ഇവന്റ് മാനേജ്‌മെന്റ് സാമഗ്രികള്‍…
https://youtu.be/mLEi9xfJOic എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തെ തുടര്‍ന്ന് ഉയരുന്ന പുകഞ്ഞ് കൊച്ചി നഗരത്തെ കീഴടക്കുന്നു. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്.…
https://youtu.be/zipjiK58Rko ഗായിക കെ. എസ.് ചിത്ര പകല്‍ വീട് ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാര്‍ത്തോമ പൗലോസ് തീരുമേനിയുടെ വീട്ടിലാണ് ബാവയുടെ സ്വപ്‌നമായ ഈ പകല്‍വീട് പ്രവര്‍ത്തിക്കുന്നത്.
https://youtu.be/BbFILpFxwPY എല്ലാ വിധ ആക്രമണോത്സുക പ്രവൃത്തികളെയും എതിര്‍ക്കുക എന്നതാണ് കലയുടെ പ്രാഥമിക ദൗത്യമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍. 'കല കലാകാരന്‍ കാലനിര്‍മാണം മാനവികത' എന്ന വിഷയത്തില്‍…