News

നൂറുമേനി കൊയ്ത് അന്നം

https://www.youtube.com/watch?v=wTaJZJQgBAk

3 years ago

ബസില്‍നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം: ബസും പിടിച്ചെടുത്തു, ഡ്രൈവര്‍ കസ്റ്റഡിയില്‍

കോട്ടയം: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ബസ്സും…

3 years ago

വിവാദങ്ങള്‍ താത്കാലികം

https://youtu.be/4pIDULE7NYM മീശ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ്. വിവാദങ്ങള്‍ താത്കാലികമാണ്. പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മീശ എന്റെ…

3 years ago

മന്‍സൂര്‍ തച്ചന്‍ പറമ്പിലിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നീക്കങ്ങള്‍ തുടങ്ങി ഡി.ആര്‍.ഐ.

https://youtu.be/qfsCwWUK5xU നവിമുംബൈയില്‍ ലഹരി മരുന്ന് കൊണ്ട് പോകാന്‍ മന്‍സൂര്‍ ഏല്‍പിച്ച രാഹുല്‍ എന്നയാള്‍ക്കായും തെരച്ചില്‍ നടക്കുകയാണ്. രാഹുല്‍ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മന്‍സൂര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന്…

3 years ago

പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ വാഹനപകടം;

വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസിന് പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. പരിക്കേറ്റ അറുപതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 38…

3 years ago

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

3 years ago

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ കൊണ്ടുവരുമെന്ന് മന്ത്രി ആര്‍ ബിന്ദു.

അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വയോസേവന അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കര്‍മ്മശേഷി വിനിയോഗിച്ച് നിരവധി വയോജനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നത്…

3 years ago

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും സംസ്‌കാരം പിന്നീട്.…

3 years ago

വായ്പാ നിരക്ക് അര ശതമാനം കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനം.

പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ…

3 years ago

സെമി ഹൈസ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു.

ഗാന്ധി നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ചടങ്ങ്. രാവിലെ 10.25ഓടെ ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ് മോദി ഉദ്ഘാടനം. ഗാന്ധിനഗറില്‍ നിന്ന്…

3 years ago