https://youtu.be/_IasnEtGL8A News Leader - ഞാന്‍ ദൈവത്തോട്് ചോദിച്ചപ്പോള്‍ തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്നാണ് ദൈവം പറഞ്ഞതെന്നും ഫ്രാങ്കോ പറഞ്ഞു. പ്രാര്‍ത്ഥനയും ദേശീയ,…
https://youtu.be/jItP9EhMjfU News Leader - കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ…
https://youtu.be/i1Sn_ITNTWw News Leader - വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ, തയ്യാറാക്കിയ പഠനത്തില്‍ 2080 വരെ കാലാവസ്ഥയിലുണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകളും മറ്റും വിലയിരുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തില്‍ 3497…
https://youtu.be/8uFAum9fxiQ #alappuzha #onlinenews #newsleader #veenageorge News Leader - 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വ രോഗം ആദ്യമായി റിപ്പോര്‍ട്ട്…
https://youtu.be/fJX79MwRGdI #chalakkudy #athirappilly #newsleader #peringalkuthudam News Leader - കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.…
https://youtu.be/_hgJc7pafOY News Leader - മലയാളത്തെയും കേരളീയ ജീവിതത്തെയും വരകളിലൂടെ പകര്‍ത്തി അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഇനി മരിക്കാത്ത ഓര്‍മ്മയാകും. മലയാളിയുടെ ജീവിതപരിസരത്തെയും ഐതിഹാസിക രചനകളിലെ കഥാപാത്രങ്ങളെയും…
https://youtu.be/Mlv5KCioVjE #kuthirantunnel #kuthiran #newsleader #krajan News Leader - വിള്ളലിന്റെ വ്യാപ്തി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ കരാറുകാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി നോട്ടീസ്…
https://youtu.be/VpgdAX97UAs News Leader - ഇത്തവണ മലയോര മേഖലകളിലുണ്ടായിട്ടുള്ള ശക്തമായ മഴ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. മണ്ണ് വലിയ രീതിയില്‍ മൃദുവാകാനും സോയില്‍ പൈപ്പിംഗ്…
https://youtu.be/Xb1ERgrwqLU News Leader - നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, യാത്ര: കാട്ടിലും നാട്ടിലും ഇവ പ്രധാന കൃതികളാണ്. ചാത്തന്നൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയാണ് ഭര്‍ത്താവ്:…
https://youtu.be/RHn7m_WZEJM News Leader - കോഴിക്കൃഷി സെമിനാര്‍ ഉദ്ഘാടനത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ പരോക്ഷമായ വിമര്‍ശനവും ഇ.പി. ഉയര്‍ത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴിയെ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്നമെന്നായിരുന്നു ചൂണ്ടിക്കാട്ടല്‍. കോഴിത്തീറ്റയുടെ…