https://youtu.be/DdIXJfAjW6k News Leader - കഴിഞ്ഞ ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വന്ന ഒരു നഴ്സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ഹൈക്കോടതി നല്‍കിയ താത്കാലിക ജാമ്യത്തിന്റെ…
https://youtu.be/xGySv9G2Nwo News Leader - ലീഡര്‍ കെ.കരുണാകരന്റെ നൂറ്റഞ്ചാം ജന്മവാര്‍ഷികം ആഘോഷിച്ച് തൃശൂര്‍ ഡിസിസി. ജില്ല കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വിളക്ക്…
https://youtu.be/xVYltvlchk8 News Leader - സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായ ജി ശക്തിധരന്റെ വെളിപ്പെടുത്തലിനോട്കണ്ണൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ശക്തിധരന്‍ ഇപ്പോഴെങ്കിലും അക്കാര്യം തുറന്നുപറഞ്ഞത് തന്നായി. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍…
https://youtu.be/Tg7aA2WU7tg News Leader - ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി അനുസരിച്ച്, 9 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 4 വരി ദേശീയപാതയില്‍ 100 കിലോമീറ്റര്‍…
https://youtu.be/4dTI2zjchoQ #chalakudynews #sheelasunny #newsleader #beautyparlour News Leader - സംഭവത്തില്‍ എക്സൈസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് പരിശോധനാ ഫലം പുറത്തുവന്നതോടെ വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരി 27നാണ്…
https://youtu.be/l7_qAj9oZhc News Leader - തികച്ചും സാങ്കേതികമായ കാര്യമാണിത്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതെ സംരക്ഷിക്കണം എന്നതാണ് അവിടെ പിന്തുടരുന്ന പ്രോട്ടോകോളിന്റെ അടിസ്ഥാനം. യാതൊരു വിവാദവും ഇക്കാര്യത്തില്‍ വേണ്ട. ഇതൊരു…
https://youtu.be/bTNNhEdIlFg News Leader - ജൂലായ് 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂര്‍ണ മന്ത്രിസഭായോഗം വിളിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.ജി 20 ഉച്ചകോടിക്കായി…
https://youtu.be/IHbTX4OJXRk News Leader - അറസ്റ്റിലായ നിഖില്‍ തോമസ് ഉള്‍പ്പടെയുള്ളവരാണു കായംകുളത്തിന്റെ വിപ്ലവം എന്ന അക്കൗണ്ടിനു പിന്നിലെന്നാണ് ഏരിയാ നേതൃത്വത്തിന്റെ പരാതി. ബിപിന്‍ സി. ബാബുവിന്റെ നേതൃത്വത്തില്‍…
https://youtu.be/JRTixs4F2E8 News Leader - ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂര്‍.…
https://youtu.be/Pi6bDJeR1HU News Leader - പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞാണ് ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടത്. റോഡിന്റെ വലതുവശത്താണ് വിള്ളല്‍ കാണപ്പെട്ടത്.…