https://youtu.be/OyNyMaGm2wA News Leader - തൃശൂര്‍ ജില്ലയില്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് 25100 കുരുന്നുകളാണ്. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമായി 21370 വിദ്യാര്‍ത്ഥികളാണ് ഒന്നാം…
https://youtu.be/YKlramjjuZA News Leader - എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് അന്വേഷിച്ചു തീരും മുമ്പെ മറ്റൊന്നുകൂടി കേരളത്തില്‍ നടന്നു കഴിഞ്ഞു.കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനിലാണ്…
https://youtu.be/7qz_CdWcHaE News Leader - സര്‍ചാര്‍ജായ നിലവിലെ 9 പൈസ ആറ് മാസം കൂടി തുടര്‍ന്നാല്‍ മതിയെന്ന് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു തള്ളിയാണ് പുതിയ ഉത്തരവിറക്കിയത്.…
https://youtu.be/BZSpSm9ifzU News Leader - ആമ്പല്ലൂര്‍ സ്വദേശിയുമായ തയ്യില്‍ വീട്ടില്‍ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.…
https://youtu.be/LK04IBMtrgA News Leader - കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. പശുവിനെ കറക്കാന്‍ ചെന്ന വീട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. തോട്ടം തൊഴിലാളികള്‍…
https://youtu.be/aJRWuecyRG4 News Leader - പതിനഞ്ചോളം കേസുകള്‍ പല സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താല്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം.പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഡിവൈഎസ്പി നുസ്രത്തിനെ വിവാഹം ചെയ്തത് എന്നാണ് വിവരം.…
https://youtu.be/_Q6t-N3I13Q News Leader - മാഗസിന്‍ എഡിറ്റര്‍ ആയിരിക്കെ സഹപാഠിയായ പത്മരാജന്റെ പില്‍ക്കാലത്തെ അതിപ്രശസ്തമായ ലോല എന്ന ചെറുകഥ പ്രസിദ്ധീകരിക്കാതെ മടക്കിയതില്‍ ഇന്നും സങ്കടമുണ്ടെന്ന് ദിവാകരന്‍ ഓര്‍ക്കുന്നു.…
https://youtu.be/bDMYCyDUjA4 News Leader - സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ അടിയന്തര സമ്മേളനം ജൂണ്‍ 12 മുതല്‍ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ്…
https://youtu.be/GJtTSaLTCOc News Leader - തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന…
https://youtu.be/1Q1t5gVdHA0 News Leader - ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള നൂറോളം ഇനം മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായുള്ളത്. മല്‍ഗോവ ചക്കരക്കുട്ടി, ചന്ദ്രക്കാരന്‍, തോട്ടാപ്പൂരി, കാട്ടുസുന്ദരി, നീലം, അല്‍ഫോണ്‍സാ, കല്ലുവെട്ടി…