https://youtu.be/U2qt8rFQDRU News Leader - ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകളും യുഎസില്‍ ഡാറ്റാ സയന്റിസ്റ്റുമായ റേച്ചല്‍…
https://youtu.be/Qpto5XYe_5k News Leader - തിരുവത്ര ഇ. എം. എസ്. നഗറില്‍ ആലിവീട്ടില്‍ സൈനുദ്ധീന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന വിലപിടിപ്പുള്ള പതിനഞ്ചില്‍ പരം പ്രാവുകളെയും, അഞ്ചു വലിയ കോഴികളെയും…
https://youtu.be/iwyuWE-H29k News Leader - ആത്മീയ ഐക്യതയിലാണ് മാനവസമൂഹത്തിന്റെ െഎക്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാനാണ് ദൈവം ആഗ്രഹിക്കുന്നത്, അതാണ് അവിടന്ന് കാണിച്ച മാതൃകയെന്നും…
https://youtu.be/zRb10MXbLJ4 News Leader -വാഗ്ദാനം ചെയ്ത 900കാര്യങ്ങളില്‍ 809 ലും നടപടികളെടുത്തു. അതെല്ലാം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരികയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപടികള്‍ മുന്നോട്ട് പോകുന്നു. ടെന്‍ഡര്‍ ഡോക്യുമെന്റ്…
https://youtu.be/oSSYIxF5wYE News Leader - സംസ്ഥാനത്ത് ഇത്തവണ കാലവര്ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷകര്. എല്‌നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവര്ഷം വൈകാന്കാരണം. എന്നാല്കാലവര്ഷം വൈകിയാല്ഉഷ്ണതരംഗത്തിന് സാധ്യത ഏറെയെന്ന്…
https://youtu.be/YuQ1gfiFWUc News Leader - സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമാണ് കാരണക്കാരനായ മൃഗത്തെ മറ്റൊരിടത്തേക്ക് മാറ്റുന്നത്. ഇതാണ് അരിക്കൊമ്പന്റെ കാര്യത്തില്‍ ചെയ്തത്. ഇത്തരം…
https://youtu.be/1O894cZn1r8 News Leader - തൃശൂരിലെ ജില്ലാ സ്റ്റേഡിയവും ലാലൂര്‍ സ്പോര്‍ട്ട്സ് കോംപ്ലക്സും ചെറിയ തടസ്സങ്ങളുടെ പേരില്‍ പൂര്‍ത്തിയാവാതിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുന്നംകുളം എംഎല്‍എയെ പോലെ ഒരു…
https://youtu.be/rrs6oecDzGU News Leader - ഈ സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
https://youtu.be/tlqtqiHla6g News Leader - കല്ലടിക്കോട് ശിരുവാണിയില്‍ ഇന്നലെ രാത്രി 11.30നാണ് സംഭവം. കാടിറങ്ങിവന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. അരീക്കോട് മഹാദേവന്‍ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്.…
https://youtu.be/EW2TKz3ewzE News Leader - ചേലക്കര പൈങ്കുളത്താണ് സ്‌കൂട്ടര്‍ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കാട്ടുപന്നി സകൂട്ടറില്‍…