https://youtu.be/s7AWyzyBdpM News Leader - നിറയേ പൂത്ത ഇലഞ്ഞിച്ചുവട്ടില്‍ മുന്നോറോളം മേളകലാകാരന്‍മാരെ നയിച്ച് കിഴക്കൂട്ട് അനിയന്‍മാരാര്‍. ആസുരവാദ്യത്തിന്റെ രൗദ്രസൗന്ദര്യത്തില്‍ ആറാടി ആരാധകര്‍…കാലങ്ങള്‍ കൊട്ടിക്കയറി മേളം തീരുമ്പോള്‍ അഞ്ചുമണി!
https://youtu.be/rbqlCGAD2rE News Leader - കുമളിയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സീനിയറോഡയ്ക്ക് സമീപത്താണ് തുറന്നുവിട്ടത്. അതിനാല്‍ തവന്നെ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നാണ് കരുതുന്നത്.
https://youtu.be/ybyAb-zBqNc News Leader - അരിക്കൊമ്പനെ മയക്കി. നിര്‍ണ്ണായക നീക്കവുമായി വനംവകുപ്പ്. ആനയെ ബന്ധിച്ചു. ഇനി ഇതിനെ നീക്കുക എന്നതാണ് ശ്രമകരമായ ദൗത്യം. ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടെയാണ്…
https://youtu.be/HOyQFMLnF5c News Leader - ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും ചിലത് ഭാഗികമായും സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. പണി നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗതക്ക് നിയന്ത്രണം…
https://youtu.be/T50tTNvzOmc News Leader - മുന്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥലം മാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.…
https://youtu.be/9XTpX9xerks News Leader - അവര്‍ ആ തെറ്റു തിരുത്തി സിനിമാ രംഗത്തു സജീവമാകുന്നതിന് ആരും എതിരല്ല. സിനിമാ മേഖലയുടെ പ്രവര്‍ത്തനം സുഗമമായി പോകാന്‍ നിയമപരമായി ചെയ്യാവുന്നതെല്ലാം…
https://youtu.be/DDRS2shzfMc News Leader - ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥികള്‍ മരിച്ചിടത്ത് വീണ്ടും കുളിക്കാനിറങ്ങി വിനോദസഞ്ചാരികള്‍. തിങ്കളാഴ്ച വൈകീട്ടാണ് സഞ്ചാരികള്‍ കുളിക്കാനിറങ്ങിയത്. അപകടസാധ്യതയുള്ള…
https://youtu.be/Dt29H6JgOC8 News Leader - പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമിക്ഷേത്രത്തിലെ 55 അടിയുള്ള ഹനുമാന്‍പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്വര്‍ണം പതിച്ച മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും…
https://youtu.be/TCd_7IQtOxY News Leader - കേരളം അതിവേഗതയിലേയ്ക്ക്. വന്ദേ ഭാരതിന്റെ കന്നിയാത്ര തൃശൂരിലെത്തിയപ്പോള്‍ വന്‍ സ്വീകരണമൊരുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍. തൃശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ ഷൊര്‍ണ്ണൂര്‍വരെ യാത്ര…
https://youtu.be/c-4gFuDuUAg News Leader - തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ലെന്നുമാണ് വിശദീകരണം. ഹൈകോടതിയില്‍ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ പുതിയ നീക്കം.…