https://youtu.be/Epa2VtojHNU ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് പ്രൊബേഷണല്‍ എസ്.ഐ. ലിജുവിന്റെ വലുതുകാലില്‍ അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആണി കാലില്‍ തുളച്ചുകയറി എല്ല് പൊട്ടി. ഇദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ…
https://youtu.be/OA4F-WjenwY വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം…
https://youtu.be/LMTYooYNSao അര്‍ജന്റീനയുടെ വിജയവാര്‍ത്തക്കൊപ്പം വളര്‍കാവിലെ ആരാധകരുടെ ആവേശം പങ്കുവെച്ചായിരുന്നു തൃശൂരിന്റെ ഫുട്ബോള്‍ ആവേശവും പരാമര്‍ശിച്ചത്. മെക്സിക്കോയുടെ വലയിലേക്ക് മെസിയുടെ നിര്‍ണായക ഗോള്‍ വീണപ്പോള്‍ വളര്‍കാവില്‍ സിനിമാ തിയേറ്ററിന്…
https://youtu.be/USf2dI6qJbQ സംസ്ഥാനത്താകെ 26 ദിവസത്തിനിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് എന്നാണ് കണക്കുകള്‍. 72,640 പേരും ഒരാഴ്ചയ്ക്കിടെയാണ് എത്തിയത്. ഇന്‍ഫ്ലുവന്‍സ…
https://youtu.be/C9sCZNKdDKU ആദ്യ പത്തുദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ വരുമാനം 52 കോടി രൂപ കവിഞ്ഞു. അരവണ വില്‍പ്പനയിലൂടെ 23.57 കോടി രൂപയും അപ്പം വില്‍പ്പനയിലൂടെ 2.58 കോടി രൂപയും…
https://youtu.be/T0ms95UThGg ആത്യന്തികമായി മൂന്നാംപക്കം ഒരു കടല്‍ സിനിമയല്ല. എന്നാലോ മികച്ചൊരു കടല്‍ സിനിമയുമാണ്. ഒരുപക്ഷെ, മലയാളി മനസ്സുകളില്‍ കടല്‍ ഒരു തീമായി അലയടിക്കുന്ന അനുഭവം മൂന്നാം പക്കത്തോളം…
https://youtu.be/R-Ul6xrxCxE സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതുബ്രാന്‍ഡ് മദ്യം മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം 'മലബാര്‍ ബ്രാണ്ടി' എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് തീരുമാനം.…
https://youtu.be/bqA9vYfLza4 പള്ളിയങ്കണത്തില്‍ വിമതപക്ഷം നിലയുറപ്പിച്ചതോടെ ബിഷപ്പ് തിരിച്ചു പോയി.എറണാകുളം ബിഷപ്പ് ഹൗസില്‍ അല്‍മായ മുന്നേറ്റം രാപ്പകല്‍ നീതിയജ്ഞം തുടരുന്നതിനാല്‍ തന്നെ സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വന്‍…
https://youtu.be/VNUsFF0EJC4 വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം പ്രതിദിന നഷ്ടം…
https://youtu.be/r57CujZTyVI പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം വന്നുകഴിഞ്ഞു. നേതാക്കള്‍ പരിപാടികള്‍ ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണം. പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും…