Kerala

തൃശൂരില്‍ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം

https://youtu.be/V9x2Du_xpYc പുഴയുടെ അടിത്തട്ടില്‍ നിന്നും പമ്പ് ചെയ്തിരുന്ന സംവിധാനം മാറ്റി, ജലപ്പരപ്പിന്റെ മുകള്‍പ്പരപ്പില്‍ നിന്നും തെളിഞ്ഞ കുടിവെള്ളമെടുക്കുന്ന ഫളോട്ടിംഗ് ഇന്‍ടേക്ക് സ്ട്രക്ചറാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി…

3 years ago

ആനകള്‍ കൈവിടുമ്പോള്‍ ഉണ്ടാകുന്നത്

https://youtu.be/p0PLM_ZiOpk രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആന പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.…

3 years ago

സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് എട്ട് രൂപയോളം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.

മില്‍മ നിയോഗിച്ച സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. ലിറ്ററിന് ഏഴുമുതല്‍ എട്ടുവരെ കൂട്ടണമെന്ന ശുപാര്‍ശയടങ്ങിയ ഇടക്കാല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ മൂന്ന് യൂണിയനുകളിലേയും…

3 years ago

മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്‌നിരക്ഷാസേനയും…

3 years ago

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരു മൂര്‍ഛിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ അതതു സര്‍വകലാശാലാ നിയമം അനുസരിച്ച് ഗവര്‍ണര്‍ ആണ് എല്ലാ വാഴ്സിറ്റികളുടെയും ചാന്‍സലര്‍.…

3 years ago

വായ്പയൊടുക്കാത്തതിന്റെ പേരില്‍ വീട് ജപ്തി ചെയ്തതോടെ കുടുംബത്തോടെ പെരുവഴിയിലായ തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി ഓമനയ്ക്ക് വീടിന്റെ താക്കോല്‍ തിരികെ നല്‍കി.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ സീല്‍ ചെയ്ത വീടിന്റെ താക്കോല്‍ തിരികെയേല്‍പ്പിച്ചത്. സര്‍ക്കാര്‍ റിസ്‌ക് ഫണ്ടില്‍ നിന്നും എഴുപത്തി അയ്യായിരം രൂപ ഓമനയ്ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.നിലവില്‍…

3 years ago

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി.

കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്. 'കോടതി വിളക്ക്' എന്ന് വിളിക്കുന്നത് അസ്വീകാര്യമെന്നും ഹൈക്കോടതി…

3 years ago

കേരളാ ഫുട്‌ബോള്‍ ടീം മുന്‍ നായകനും കേരളത്തിന് വേണ്ടി ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിയ 1973-ലെ ടീമംഗവുമായ എം.ഒ ജോസ് അന്തരിച്ചു.

77 വയസ്സായിരുന്നു വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.മൂന്നു തവണ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞ ജോസ് മികച്ച പ്രതിരോധ നിരക്കാരനായിരുന്നു. എഫ്.എ.സി.ടിയിലൂടെ ഫുട്‌ബോള്‍…

3 years ago

മുണ്ടൂരില്‍ തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍.

റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ പണം നല്‍കും. ഇതിനായി സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജപ്തി കോടതി ഉത്തരവുപ്രകാരമെന്നും സഹകരണമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥത്തില്‍ അത് കോടതി…

3 years ago

പൊലീസിനോടു നുണകള്‍ പറഞ്ഞ് ഗ്രീഷ്മ

https://youtu.be/fg3cEU-bLsE ഗ്രീഷ്മ പൊലീസിനോടു പറഞ്ഞ് ഒമ്പതു നുണകള്‍. എട്ടും പൊളിച്ച് പൊലീസ്.അതേസമയം ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത…

3 years ago