https://youtu.be/rsuOK5vHYIs News Leader - കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനെടായായിരുന്നു അപകടം. കാറില്‍ 6 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. നാട്ടിക സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍…
https://youtu.be/3UsZCjdWDMo News Leader - 90 കിലോവരെ വാല്‍രോമങ്ങള്‍ വെഞ്ചാമരത്തിനായി വേണം. ഒരുകിലോ രോമത്തിന് 25,000 രൂപ വിലവരും. ഒരു ജോടിയില്‍ ആറ് കിലോവരെ ഉപയോഗിക്കും. ഓരോ…
https://youtu.be/TCd_7IQtOxY News Leader - കേരളം അതിവേഗതയിലേയ്ക്ക്. വന്ദേ ഭാരതിന്റെ കന്നിയാത്ര തൃശൂരിലെത്തിയപ്പോള്‍ വന്‍ സ്വീകരണമൊരുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍. തൃശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ ഷൊര്‍ണ്ണൂര്‍വരെ യാത്ര…
https://youtu.be/TWu6cBRkj50 News Leader - തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറിയത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറ…
https://youtu.be/ScYXiMHFtus News Leader - സംസ്ഥാനത്തെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രണ്ട് പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയ തൃശൂര്‍ കോര്‍പറേഷനെ അഭിനന്ദിക്കുന്നുവന്ന് മന്ത്രി എം.ബി. രാജേഷ്.…
https://youtu.be/5w2Y5nCK9yA News Leader - പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. കൊടിയേറ്റിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ തിരുവമ്പാടി…
https://youtu.be/CY3NkEdQWl8 News Leader - തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് വൈഗ എന്ന കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സുള്ള കടുവപ്രായമുള്ള വൈഗയെ ചന്ദനക്കുന്നിലെ…
https://youtu.be/im-9konkX9M സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനങ്ങള്‍. വോട്ടുകള്‍ മറുപക്ഷത്തേക്ക് ഒഴുകാതിരിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വിമര്‍ശനങ്ങള്‍. ബിഷപ്പ് ഉയര്‍ത്തിയ കര്‍ഷക പ്രശ്‌നം അജണ്ടയായില്ല.…
https://youtu.be/qtYZC5dDZD4 News Leader - അതിരപ്പിള്ളി റോഡില്‍ കൂടപ്പുഴ ജങ്ഷന് സമീപം പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് കപ്പേളക്ക് നേരെയായിരുന്നു ആക്രമണം. കപ്പേളയുടെ ഗേറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള…
https://youtu.be/sHSui5hfkLk News Leader - ബോംബ് സ്‌ക്വാഡ് പരിശോധനയിലാണ് പ്ലാറ്റ് ഫോമില്‍ ഇരിപ്പിടത്തില്‍ ആളില്ലാതെയിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് കണ്ടെത്തിയത്.…