https://youtu.be/YGxbxk3qB70 News Leader - നെയ്തലക്കാവിലമ്മയെയും പുറത്തേറ്റിയാണീ വരവ്. പൂരദിവസം രാമന്‍ തിടമ്പേറ്റിയെത്തുന്നത് ഇതാദ്യമായാണ്. പൂരദിവസം രാവിലെ എട്ടോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി നെയ്തലക്കാവിലമ്മ പൂരത്തിനായി പുറപ്പെടുക.…
https://youtu.be/r02ShLc3Yps News Leader - ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട്, ഗുണ്ട് എന്നി പരമ്പരാഗത ഇനങ്ങള്‍ വെടിക്കെട്ടുകളില്‍ ഉപയോഗിക്കുവാന്‍ 2008 മുതല്‍ നിയന്ത്രണങ്ങളുണ്ട്. 2016 ലെ പുറ്റിങ്ങല്‍ വെടിക്കെട്ട്…
https://youtu.be/WLly-eb3KT8 News Leader - ശക്തന്‍ തമ്പുരാന്റെ കാലത്ത് കുറ്റവാളികളെ ശിക്ഷിക്കുന്നത് തെക്കേഗോപുരം കടത്തിയാണ്. വധശിക്ഷയ്ക്ക് വിധിച്ചവരെ ചെമ്പരത്തിപ്പൂമാല ചാര്‍ത്തി തെക്കേഗോപുരം കടത്തി തലവെട്ടുക എന്നതായിരുന്നു രീതിയെന്ന്…
https://youtu.be/A3f9E5Bm3Zw News Leader - കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി തിരുമ്പാടിയുടെ പൂരക്കുട നിര്‍മ്മാണത്തിന്റെ ചുമതലയുള്ള പുരുഷോത്തമന്‍ ഇക്കുറിയും തിരക്കിലാണ്. നാല്‍പ്പത്തഞ്ചു സെറ്റിലേറേ പട്ടുക്കുടകള്‍ തയ്യാറായിക്കഴിഞ്ഞു. ഇനിയും കുടകളുടെ…
https://youtu.be/-udthYZoM14 News Leader - ആനവിദഗ്ധന്‍ ഡോ. പി. ബി. ഗിരിദാസ് കുട്ടികള്‍ക്ക് ആനകളുടെ പ്രത്യേകതകളും വിവരങ്ങളും നല്കി. ആനയെങ്ങെനയാ ചിരിക്കാ എന്ന്് ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് സംശയമായി.…
https://youtu.be/Nb5ckwrFqW0 സ്വരാജ് റൗണ്ടിന്റെ ചില ഭാഗങ്ങളില്‍ നിന്നും റൗണ്ടിലെ സുരക്ഷിതമായ കെട്ടിടങ്ങളില്‍ നിന്നും ആസ്വദിക്കുന്നതിന് നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ പൂരം മുന്നൊരുക്കവുമായി ബന്ധപെട്ട് മന്ത്രിമാരായ കെ…
https://youtu.be/ekJldHd8g38 News Leader -പറവൂര്‍ തട്ടാന്‍പടി സ്വദേശി 81 വയസ്സുള്ള പുത്തന്‍പുരയില്‍ പത്മനാഭന്‍ , ഭാര്യ 79 വയസ്സുള്ള പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു…
https://youtu.be/Zqkb22nqloI ശിവകുമാറാണ് നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി പൂര വിളംബരമറിയിച്ച് തെക്കേ ഗോപുര നട തുറക്കുന്നത്. ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരവസരം കൂടി നല്‍കണമെന്ന് നെയ്തലക്കാവ് ഉപദേശക സമിതിയിലെ ഒരു…
https://youtu.be/cZ5f-uDxXiw News Leader -കുറുപ്പാള്‍ തറവാട്ടിലെ കാരണവരുടെ ഓലക്കുടയില്‍ കയറി സാക്ഷാല്‍ തിരുമാന്ധാം കുന്നിലമ്മയാണ് ഇവിടെ എത്തിച്ചേര്‍ന്നതത്രെ. ഈ ഇലഞ്ഞിച്ചുവട്ടിലാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം നടക്കുക
https://youtu.be/rjqtGXP01OY News Leader -ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉള്ളപ്പോഴായിരുന്നു സീലിങ് അടര്‍ന്ന് വീണത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ മെറിന് തലയ്ക്ക് പരുക്കേറ്റു;…