Thrissur

പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നുപെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു

പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു

https://youtu.be/Eh58mH6kZrw News Leader - ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ്…

2 years ago
ഭീകരാക്രമണത്തിന് പദ്ധതിയിട്ടുഭീകരാക്രമണത്തിന് പദ്ധതിയിട്ടു

ഭീകരാക്രമണത്തിന് പദ്ധതിയിട്ടു

https://youtu.be/AtyisXyHcu8 #isis #nia #newsleader #thrissur News Leader - ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ യുവാക്കള്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കിയിരുന്ന മാസ്റ്റര്‍ ട്രെയിനറാണ് ഇയാളെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍…

2 years ago
കൊച്ചു മകനാണ് കൊല നടത്തിയത്‌കൊച്ചു മകനാണ് കൊല നടത്തിയത്‌

കൊച്ചു മകനാണ് കൊല നടത്തിയത്‌

https://youtu.be/t86Zdl2i6cc News Leader - കൊച്ചുമകന്‍ മുത്തച്ഛനേയും മുത്തശിയേയും കൊലപ്പെടുത്തി. തൃശൂര്‍ വടക്കേക്കാടാണ് കൊലപാതകം നടന്നത്. വടക്കേക്കാട് സ്വദേശി അറുപത്തഞ്ച് വയസ്സുള്ള അബ്ദുള്ളക്കുട്ടി , ഭാര്യ അറുപതുവയസ്സുള്ള…

2 years ago
ഇല്ലംനിറ..വല്ലംനിറ..പത്തായംനിറ!ഇല്ലംനിറ..വല്ലംനിറ..പത്തായംനിറ!

ഇല്ലംനിറ..വല്ലംനിറ..പത്തായംനിറ!

https://youtu.be/7LAZ8VDbkeA #illamnira #paramekkavu #newsleader #karkkidakam News Leader - പുന്നെല്ലിന്‍ കതിര്‍ ശേഖരിച്ചു. ആഘോഷത്തോടെ ഇല്ലം നിറക്കൊരുങ്ങുകയാണ് കാര്‍ഷിക കേരളം. തൂക്കുവിളക്കും അഷ്ടമംഗല്യവുമായി 'ഇല്ലം നിറ..വല്ലംനിറ…

2 years ago
മൃഗശാല സന്ദര്‍ശിച്ച് ഹിമാചല്‍ സംഘംമൃഗശാല സന്ദര്‍ശിച്ച് ഹിമാചല്‍ സംഘം

മൃഗശാല സന്ദര്‍ശിച്ച് ഹിമാചല്‍ സംഘം

https://youtu.be/DI35A2TFR2I News Leader - പുത്തൂര്‍ മൃഗശാല സന്ദര്‍ശിച്ച് ഹിമാചല്‍ സംഘം പാര്‍ക്ക് സന്ദര്‍ശിച്ചു.ഒരു ഹിമാലയന്‍ കരടിയെ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിനു നല്‍കാമെന്ന് പാര്‍ക്ക് സന്ദര്‍ശിച്ച ഹിമാചല്‍പ്രദേശ്…

2 years ago
സുഖചികിത്സ തുടങ്ങിസുഖചികിത്സ തുടങ്ങി

സുഖചികിത്സ തുടങ്ങി

https://youtu.be/4EV5QVWhXKc News Leader - കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ആനകള്‍ക്ക് കര്‍ക്കടകത്തിലെ സുഖചികിത്സ തുടങ്ങി. ശ്രീ വടക്കുന്നാഥ ക്ഷേത്രസന്നിധിയിലാണ് ആനകള്‍ക്ക് കര്‍ക്കിടക ചികിത്സ തുടങ്ങിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ…

2 years ago
കേരളത്തില്‍ ആനവേട്ട വ്യാപകമോ?കേരളത്തില്‍ ആനവേട്ട വ്യാപകമോ?

കേരളത്തില്‍ ആനവേട്ട വ്യാപകമോ?

https://youtu.be/7JWbOaN5GNQ #elephant #wildelephants #newsleader #keralawildlife News Leader - തെളിവ് നശിപ്പിക്കാന്‍ സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിനോ മറ്റോ പദ്ധതിയിട്ടിരുന്നതായും സംശയമുണ്ട്. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ആനവേട്ട നടന്നിട്ടുണ്ടോ…

2 years ago
കെഎസ്ആര്‍ടിസി നാലമ്പല സ്പെഷ്യല്‍കെഎസ്ആര്‍ടിസി നാലമ്പല സ്പെഷ്യല്‍

കെഎസ്ആര്‍ടിസി നാലമ്പല സ്പെഷ്യല്‍

https://youtu.be/ffZMFYMQ6cE #nalambalam #rbindu #newsleader #ksrtc News Leader - കൂടല്‍മാണിക്യം കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി. ദേവസ്വം ചെയര്‍മാന്‍…

2 years ago
കര്‍ക്കിടകപ്പുലരിയില്‍ ആനയൂട്ട്കര്‍ക്കിടകപ്പുലരിയില്‍ ആനയൂട്ട്

കര്‍ക്കിടകപ്പുലരിയില്‍ ആനയൂട്ട്

https://youtu.be/dW2YSWHFNEw #vadakkunnathantemple #aanayoottu #newsleader #karkidakamasam News Leader - കര്‍ക്കിടകപ്പുലരിയില്‍ ആനയൂട്ട ഗജപൂജയും മഹാഗണപതിഹോമവും. പങ്കെടുത്ത് ആയിരങ്ങള്‍. പൂരങ്ങളുടെ നാടായ തൃശൂരിന് ആനച്ചന്തത്തിന്റെ മറ്റൊരു നിറക്കാഴ്ചയായിരുന്നു…

2 years ago
ഭാര്യയുടെ കുത്തേറ്റു മരിച്ചുഭാര്യയുടെ കുത്തേറ്റു മരിച്ചു

ഭാര്യയുടെ കുത്തേറ്റു മരിച്ചു

https://youtu.be/zFp6XpDqttg #keralapolice #crime #newsleader #malayalamnews News Leader - നിഷയുടെ ഫോണ് വിളികളില് വിനോദിന് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നു. സംഭവദിവസം ജോലി കഴിഞ്ഞെത്തിയ…

2 years ago