https://youtu.be/kHctMGBFOkY #acmoideen #anilakkara #newsleader #karuvannurbankscam #cpim NewsLeader - മുന്‍മന്ത്രി എ.സി. മൊയ്തീനെതിരെ ആരോപണം കടുപ്പിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര.…
https://youtu.be/MP5N48uDwd4 Newsleader - സിഎംആര്‍എല്ലില്‍ നിന്ന് മാത്രമല്ല, നിരവധി കമ്പനികളില്‍ നിന്ന് കോടാനുകോടികള്‍ വാങ്ങി. വീണയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ അത് താന്‍…
https://youtu.be/XwOtu_t7viU Newsleader - സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ജാഗ്രതയോ…
https://youtu.be/N5VbymHpD9g Newsleader - മുന്നണി സ്ഥാനാര്‍ത്ഥികളായി ചാണ്ടി ഉമ്മന്‍, ജെയ്ക് സി.തോമസ്, ലിജിന്‍ ലാല്‍ എന്നിവരെ കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രന്‍മാരായ പി.കെ.ദേവദാസ്,…
https://youtu.be/0cQCotn2bxM Newsleader - മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളില് ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലായിരുന്നു മുന്‍വശത്തെ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ബീക്കണ്‍…
https://youtu.be/NisStlL6QJU NewsLeader - കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിസ്ഥാന മേഖലയിലെ വികസനങ്ങള്‍ കാണാതെ പോകരുതെന്നു അദ്ദേഹം തുറന്നടിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമര്‍ശനം. കഴിഞ്ഞ ഗവണ്‍മെന്റ്…
https://youtu.be/M0TKBijxxZw #indiannationalcongress #aicc #newsleader #rameshchennithala #sasitharoor News Leader - എ.കെ.ആന്റണിയെ നിലനിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്.…
https://youtu.be/RDCTaT86Bdw #mathewkuzhalnadan #veenavijayan #newsleader #cpim News Leader - സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാന്‍ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. മറുപടി നല്‍കിയിട്ടും വീണ്ടും പ്രത്യാരോപണവുമായി…
https://youtu.be/PA2hgLAxDXg #ksurendran #bjpkeralam #newsleader #cpim #vdsatheesan News Leader - മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവര്‍ക്കുമെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നുവെന്നും ബിജെപി…
https://youtu.be/GVJ-rHxbxzs #gsakthidharan #pinarayivijayan #newsleader #malayalamnews News Leader - കലൂരിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ചുകൊണ്ട് പണം സമാഹരിച്ചശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയാണെന്നാണ്…