https://youtu.be/KnCqw48XqWo News Leader - ഡല്‍ഹി നിയമസഭയിലേത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്. പ്രാതിനിധ്യ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ഭരണഘടനയുടെ 239 എഎ വകുപ്പ് നിര്‍വചിക്കേണ്ടതെന്ന് കോടതി പറഞ്ഞു.…
https://youtu.be/6Mgj3C0WP1E News Leader - കര്‍ണാടക നിയമസഭയിലെ 224സീറ്റുകളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണി വരെ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.കര്‍ണാടകയില്‍ പോളിംഗ് സമയം…
https://youtu.be/JZHK7z7R-lw News Leader - 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ്. 58,545 പോളിങ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടര്‍മാരാണ്…
https://youtu.be/eUEtqg-KP5Y News Leader - കെ പി സി സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു കരുത്തനായ സുധാകരന്‍ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞത്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റിനെ…
https://youtu.be/T4yWYtVEQbA News Leader - കര്‍ണാടകയില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. അഴിമതിയും വികസനവും വര്‍ഗീയതയും തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച…
https://youtu.be/yIPCOyJ4Xlg News Leader - അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. ബോട്ടുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തിയാണ് കമ്മീഷന്‍ രൂപീകരിക്കുക.…
https://youtu.be/0U6ykdBcVYY News Leader - കര്‍ണ്ണാടകയില്‍ പൊരിഞ്ഞ രാഷ്ട്രീയപോരാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പത്തിന് നടക്കാനിരിക്കേ ദേശീയനേതാക്കളെല്ലാം കളത്തിലിറങ്ങിയതോടെ തിളച്ചുമറിയുകയാണ് കര്‍ണ്ണാടക. ബിജെപി ഭരണത്തുടര്‍ച്ചക്കായാണ് കളത്തിലുള്ളത്. ഇത് അവരുടെ…
https://youtu.be/wRZ8SBMer4c News Leader - സഭാധ്യക്ഷന്മാര്‍ ഉന്നയിക്കുന്ന ജനകീയ പ്രശ്നങ്ങള്‍ രാഷ്ട്രീയ വിലപേശലല്ല. പകരം സാമൂഹിക നീതിക്കും അര്‍ഹമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിലവിളിയാണ്. ബിഷപ്പുമാര്‍ ഉന്നയിക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ക്ക്…
https://youtu.be/Ot_aXFsTuvY News Leader - ബിജെപി കേരളത്തില്‍ ഒന്നുമാവില്ലെന്ന് ആര്‍എസ്എസ് നേതാവ് ടി.ആര്‍.സോമശേഖരന്‍ വെട്ടിത്തുറന്നു പറഞ്ഞിരിക്കയാണ്. കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പരാജയമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തിലാണ്…
https://youtu.be/mZ2DCmn8EK0 News Leader - ഇലഞ്ഞിത്തറ മേളത്തില്‍നിന്നു താന്‍ ലീവ് എടുത്തിരിക്കുകയാണെന്നും ഇപ്പോഴത്തെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാര്‍ തന്റെ ജൂനിയര്‍ ആണെന്നും കുട്ടന്‍മാരാര്‍ പറഞ്ഞതു ശ്രദ്ധയില്‍ പെട്ടു.…