https://youtu.be/9WW8T_HmBgg News Leader -ബിജെപിയുടെ സഭാസന്ദര്‍ശനം രാഷ്ട്രീയ കേരളത്തെ ഇളക്കി മറിക്കുകയാണ്. രൂക്ഷമായ പ്രതികരണമാണ് ഇടതു-വലുതുമുന്നണികള്‍. ഇതിന്റെ ഭാഗമായി തൃശൂരില്‍ പ്രതികരിച്ച മന്ത്രി മുഹമ്മദ് റിയാസ് ബിജെപി…
https://youtu.be/MN9bUgWnoGE സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളും രംഗത്തെത്തി. വളരെ മോശമായ ഭാഷയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരും…
https://youtu.be/qHhzfgicejg News Leader - അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍. ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ അദാനിക്കെതിരായ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനെ…
https://youtu.be/0VGBhFJWzOU അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം, പ്രതീക്ഷിച്ചതിലുംഅധികം മാധ്യമ ചര്‍ച്ചയായിക്കഴിഞ്ഞു. വ്യത്യസ്ത പ്രതികരണങ്ങളാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയരുന്നത്. മകന്റെ തീരുമാനം തെറ്റായെന്ന് ആന്റണിയും പറഞ്ഞിരിക്കേ കോണ്‍ഗ്രസിന്റെ നേരെ…
https://youtu.be/Hkm4riKdtk0 കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. രാഹുല്‍ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ ഞാന്‍ കാല്‍നടയായി സഞ്ചരിച്ചത് ബിജെപിയില്‍ ചേരാനല്ല.…
https://youtu.be/Ob6N2SxrcQQ രാഹുല്‍ ഗാന്ധിക്ക് താത്ക്കാലിക ആശ്വാസം. സൂറത്ത് സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി. കോടതിയില്‍ അപ്പീല്‍ നല്‍കിയ…
https://youtu.be/M5xZt_-QfFQ മുതിര്‍ത്ത പ്രവര്‍ത്തകനായ ഒരാളെ അപമാനിച്ചത് ശരിയായില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കെ. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത് തെറ്റായ തീരുമാനമാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. മുരളീധരന്…
https://youtu.be/DWd2ZW5Fejc ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തുന്നതിനെതിരെ സംസ്ഥാന യു ഡി എഫ് ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി അധിക നികുതിക്കെതിരേ ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ…
https://youtu.be/uj1tx1vDxsQ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധം ഇരമ്പി.
https://youtu.be/B6i4ikgLHB8 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടെ വിധിയില്‍ പ്രതികരിച്ച് പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍. നിയമപോരാട്ടം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകായുക്തയുടെ വിധിയെ നിശിതമായി…