https://youtu.be/myDj95geviA ആധുനികവിദ്യ പ്രയോജനപ്പെടുത്തി സാമ്പത്തിക സര്‍വ്വേകള്‍ കൂടുതല്‍ നൂതനമാക്കണംമെന്നും സുസ്ഥിര വികസനത്തിന് വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വ്വേയുമായി സഹകരിക്കാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും…
https://youtu.be/HX-4T6TpyZU രാഹുല്‍ ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പിന്തുണ. ഇവര്‍ നല്‍കിയ പിന്തുണ രാഹുല്‍ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്?. സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവന ആര്‍ക്ക് അനുകൂലമായിട്ടാണ്?.…
https://youtu.be/ngQRiPEKLYw കോണ്‍ഗ്രസുമായി അകലം പാലിച്ച മമതയും കേജ്രിവാളുമൊക്കെ പിന്തുണയുമായെത്തിയതും ശ്രദ്ധേയമായി. പ്രതികാര രാഷ്ട്രീയത്തിന്റെ ഇര എന്ന പരിവേഷത്തോടെ മൈലേജുണ്ടാക്കാനായിരിക്കും കോണ്‍ഗ്രസിന്റെ ശ്രമം. ബി ജെ പിക്കെതിരെ വിശാല…
https://youtu.be/3Po8z6IJt3A എന്റെ അടുത്ത പ്രസംഗത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നതിനാലാണ് പ്രധാനമന്ത്രി എന്നെ അയോഗ്യനാക്കിയത്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ഈ അയോഗ്യത. ഇത് മുഴുവനും പ്രധാനമന്ത്രിയെ…
https://youtu.be/05tNt-GMW14 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയുളള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് തിരഞ്ഞെടുപ്പ്…
https://youtu.be/qX-IQx3aA1E സിസി/ 18712/2019 കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചതിന്റെ ഫലമായി, കേരളത്തിലെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായ ശ്രീ രാഹുല്‍ ഗാന്ധിയെ,…
https://youtu.be/tPm_3_z5uPY കേന്ദ്ര സര്‍ക്കാര്‍ സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പതിന്നാല് പ്രതിപക്ഷ പാര്‍ടികള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതിയെ സമീപിച്ചത്.…
https://youtu.be/BFDZgxCwndk 2019-ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവനയുടെ പേരില്‍ എടുത്ത മാനനഷ്ടക്കേസിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്…
https://youtu.be/pFhOCbmC110 ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തിലെ വന്‍ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്ദേകര്‍ വാര്‍ത്തസമ്മേളനത്തില്‍…
https://youtu.be/QaZ6w5WCJkA ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചു. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.…