https://youtu.be/Ae_K8qZDXz4 അക്ഷരാര്‍ഥത്തില്‍ ബിജെപിയുടെ ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണത്തിന്റെ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന അമിത്ഷാ പങ്കെടുത്ത റാലി. സുരേഷ് ഗോപിയുടെ ചൂടന്‍പ്രസംഗം കൊണ്ട് ശ്രദ്ധേയമായതോടെ ഇടതുമുന്നണി…
https://youtu.be/ETSTTMe1y9k കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടി പദവിയിലുള്ള ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയതിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ്…
https://youtu.be/nC5ZXoEd4lQ അടിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി തൃപ്തികരമായ നിലയിലാണെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ യോഗത്തില്‍ അറിയിച്ചു. നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.…
https://youtu.be/_wsh3qXMfzk ബ്രഹ്‌മപുരം തീപിടിത്തം മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന വന്‍ അഴിമതിയുടെ പരിണതഫലമെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അതീവ ഗുരുതരമായ ആരോപണം ജാവദേക്കര്‍…
https://youtu.be/tK2cL3_LpQo പരസ്യമായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് വിലക്കി കൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരന്‍. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം അഭിപ്രായം പറയും. അഭിപ്രായം പറയാന്‍…
https://youtu.be/0SDlwnAHxIo അമിത് ഷായെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് എം.ടി.രമേശ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മന്ത്രിസഭ രൂപീകരണവുമായി…
https://youtu.be/JMFQVF5gCBY കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സുഭിക്ഷ കേരളം, ഞങ്ങളും ക്യഷിയിലേക്ക് എന്നീ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്തുകള്‍, പച്ചക്കറിത്തൈകളും വിത്തുകളും, കാര്‍ഷിക…
https://youtu.be/wnKBI_vaDI0 അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നുമാണ്…
https://youtu.be/7f_7AJtfjyo വസ്തുതകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. ഗോവിന്ദന്‍ മാസ്റ്ററുടെ പേര് പല തവണ പറഞ്ഞ സ്ഥിതിക്ക്…
https://youtu.be/hJoEi7U8FHg കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ സി.പി.എം. പ്രതിരോധ ജാഥയില്‍ വെച്ച് മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. മൈക്ക്…