Uncategorized

ലത്തീന്‍പള്ളിയിലെ ക്രിസ്മസ് ഗ്രാമം വിസ്മയക്കാഴ്

https://youtu.be/7Chaaf85Mkg ആര്‍ട്ടിസ്റ്റ് ജോഷി കോട്ടപുറത്തിന്റെ നേതൃത്വത്തില്‍ ഉള്ള അമ്പതോളം കലാകാരന്മാര്‍ ചേര്‍ന്നു അണിയിച്ചു ഒരുക്കിയ സൂപ്പര്‍ മെഗാ ക്രിസ്മസ് ഗ്രാമത്തിന്റെ പ്രദര്‍ശന സമയം വൈകീട്ട് 5മണി മുതല്‍…

3 years ago

എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍

https://youtu.be/QW2_MLLu_Eg തൃശ്ശൂര്‍ മുല്ലശേരി പേനകം സ്വദേശി ശ്രീരാഗ്, പെരിങ്ങാട് സ്വദേശി അക്ഷയ്, പൂവത്തൂര്‍ സ്വദേശി ജിത്തു എന്നിവരാണ് പിടിയിലായത്. എക്സൈസ് സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ സ്‌ക്വാഡും ചാവക്കാട്…

3 years ago

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ പി ജയരാജന്‍

https://youtu.be/2MM7nsxzxXQ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍. പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം…

3 years ago

കെ ആര്‍ നാരായണന്‍ ഇന്‍സ്‌റ്‌റിറ്‌റ്യൂട്ട്: രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹാരം

https://youtu.be/T2gekZzsN2s കെ ആര്‍ നാരായണന്‍ ഇന്‍സ്‌റ്‌റിറ്‌റ്യൂട്ട് വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതതല സമിതി വിഷയം അന്വേഷിക്കുന്നുണ്ട്. മുന്‍ ചീഫ് സെക്രട്ടറി കെ…

3 years ago

പ്രത്യാശയുടെ ക്രിസ്മസ് ആഘോഷിച്ച് ലോകം

https://youtu.be/kDfoT0zfsBo പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വരവേറ്റ് നാട്. വര്‍ണവിളക്കുകളാല്‍ ചന്തമേറിയ പുല്‍ക്കൂടുകള്‍ ഒരുക്കി തെരുവിലൂടെ പാപ്പമാര്‍ കരോള്‍ ഗാനങ്ങള്‍ പാടി സഞ്ചരിച്ചു.…

3 years ago

അടല്‍ബിഹാരി വാജ്‌പേയിയുടെ 98-ാം ജന്മവാര്‍ഷികം

https://youtu.be/KjTU5OxpL28 പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ജെപി നദ്ദ എന്നിവരും…

3 years ago

ആരോഗ്യ കേന്ദ്രങ്ങളില് മോക്ക് ഡ്രില് നടത്താന് നിര്ദേശം

https://youtu.be/ofO5qTHZRLU അന്ന് വൈകീട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്ക്ക് അയച്ച കത്തില് പറയുന്നു. കോവിഡ് കേസുകള്…

3 years ago

2022 തിരിഞ്ഞുനോക്കുമ്പോള്‍

https://youtu.be/VomUN3Og7cc ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്. മനുഷ്യജീവിതത്തില്‍ ഒരാണ്ടുകൂടി. കഴിഞ്ഞ നാളുകളില്‍ മനുഷ്യരാശി കടന്നുപോയ ചില പ്രധാന സംഭവങ്ങളിലൂടെ ഒന്നു കടന്നുപോവുകയാണിവിടെ. ഒരോര്‍മ്മപ്പെടുത്തല്‍.

3 years ago

കാര്‍ ചിറയില്‍ വീണ് മരിച്ചത് രണ്ടുപേര്‍

https://youtu.be/RVGWFUyHTvY മലയാറ്റൂരില് ഓടിക്കൊണ്ടിരുന്ന കാര് ചിറയില് വീണുണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്, മുരിക്കാശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. അപകടത്തിനു…

3 years ago

ചുരത്തില്‍ വാഹനഗതാഗതം പുനരാരംഭിച്ചു

https://youtu.be/BulxiUfRnU0 താമരശ്ശേരി -വയനാട് ചുരത്തില്‍ ചുരം ഏഴാം വളവില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ് മാറ്റി. നാല് മണിക്കൂറിലേറെയായി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഏഴോടെ കെഎസ്ആര്‍ടിസി മള്‍ട്ടി ആക്സില്‍…

3 years ago