https://youtu.be/EWbCobvvlnM ചുരുങ്ങിയ കാലംകൊണ്ട് തൃശൂരിന്റെ മനംകവര്‍ന്ന കലക്ടര്‍ ഹരിത വി.കുമാര്‍ പടിയിറങ്ങുകയാണ്. ഈ മാസം 22 ന് അവര്‍ ചുമതലയൊഴിയും. താന്‍ ഏറ്റവും സ്‌നേഹിച്ച നഗരവും മനുഷ്യരും…
https://youtu.be/6FBAiy2C9oQ തൃശൂര്‍ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ എം.എല്‍. എ അനില്‍ അക്കര രംഗത്തെത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമലംഘനം…
https://youtu.be/6YvXvjuaruM ആ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്. 'മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ചാണ് അവയെല്ലാം. എന്നിട്ടും എന്നെ അറിഞ്ഞു കൂടെന്നും സംസാരിച്ചിട്ടില്ലെന്നും പറയുന്ന…
https://youtu.be/HsWOgP7e91E വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറുകയായിരുന്നു സുരേഷ് ഗോപി . സഹപാഠിക്ക് കരുതല്‍ നല്‍കിയ കുട്ടികളെ അഭിനന്ദിച്ച സുരേഷ്‌ഗോപി ഇതേ കുട്ടിയുടെ വീട്…
https://youtu.be/BXAHqOvLdtU പുല്ലൂരില്‍ തെങ്ങിന്‍പറമ്പിന് തീടിപിച്ച് എഴുപത്തഞ്ചുകാരന്‍ പൊള്ളലേറ്റ് മരിച്ചു. ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ ആണ് മരിച്ചത്. വേനല്‍ചൂടില്‍ തീപിടിത്തം വ്യാപകമാകുന്നതില്‍ ആശങ്കയേറുകയാണ്. തെങ്ങിന്‍ പറമ്പ് വൃത്തിയാക്കാനായി…
https://youtu.be/YUBblrqTXnM നടിക്കുണ്ടായ അനുഭവം ക്രൂരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇരയുടെ മൊഴി പ്രഥമ ദൃഷ്ട്യാ ഇത് തെളിയിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴിപ്പകര്‍പ്പ്…
https://youtu.be/5Kj2M58L4hg മനുഷ്യജീവിതം അര്‍ഥപൂര്‍ണ്ണമാവുകയാണിവിടെ. സുഖജീവിതം വെടിഞ്ഞുള്ള സഹനത്തിന്റേയും ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മാര്‍ഗം ഇവിടെ നാം കണ്ടറിയുന്നു. എക്കാലവും ജിജ്ഞാസുക്കളെ അലട്ടിയിരുന്ന ഞാനാര്? എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്…
https://youtu.be/riuQmjWC5tY ഇന്നലെ വടക്കാഞ്ചേരി ടൗണില്‍ വന്‍ അഗ്നിബാധയാണുണ്ടായത്. ഷൊര്‍ണൂര്‍ -തൃശൂര്‍ സംസ്ഥാനപാതയില്‍ ഗവ ബോയ്സ് ഹൈസ്‌കൂളിനു സമീപം പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ബുധന്‍…
https://youtu.be/VG9EewuHL60 ഭൂമിയുടെ ഉപരിതലത്തില്‍ നിരന്തരം ചലിക്കുന്ന വിവിധ പ്ലേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പ്ലേറ്റ് ഓരോ വര്‍ഷവും ഏകദേശം അഞ്ചു സെന്റീമീറ്റര്‍ നീങ്ങുന്നു. ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും ഉള്‍പ്പെടെയുള്ള…
https://youtu.be/HpstZHvT_-A യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ടിക്കറ്റിനായി സ്‌കാന്‍ ചെയ്യേണ്ടത്. എത് സ്റ്റേഷനിലേക്കാണോ യാത്ര ചെയ്യേണ്ടത് അത് രേഖപ്പെടുത്തുമ്പോള്‍ ലഭ്യമായ ട്രെയിനുകളുടെ ലിസ്റ്റ് ലഭിക്കും. അതില്‍ നിന്നും ഇഷ്ടമുള്ള…