Uncategorized

ആദ്യ സ്വകാര്യറോക്കറ്റ് വിക്ഷേപിച്ചു

https://youtu.be/7pjbnUU-EF0 ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിര്‍മ്മിച്ച വിക്രം എസിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.…

3 years ago

പ്രതിപക്ഷ പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ മേയര്‍ രംഗത്ത്

https://youtu.be/KYuCcWCMrw8 ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെടെ 561 താത്കാലിക ജീവനക്കാരാണ് നിലവിലുള്ളതെന്ന് പട്ടികസഹിതം കണക്ക് പരസ്യപ്പെടുത്തി. മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത് കോര്‍പറേഷന്‍ രൂപവത്കരിക്കുന്നത് 2000-ത്തിലാണെന്ന് മേയര്‍ എം.കെ വര്‍ഗീസ്…

3 years ago

കബാലിയുടെ വിളയാട്ടത്തില്‍ വിറച്ച് വനപാത

https://youtu.be/ElvFQ6pZ8yQ മദപ്പാടുള്ള ആനയെ മയക്കുവെടിവയ്ക്കാനാവില്ലെന്ന് വനം വകുപ്പ്. ഷോളയാര്‍ റോഡില്‍ ആശങ്ക തുടരുകയാണ്.വാഹന യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും മദപ്പാടുള്ള ആനയെ മയക്കുവെടി വയ്ക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍…

3 years ago

കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

https://youtu.be/C2kuagB2krY മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജോസഫ് സ്‌കറിയയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. അസോ. പ്രൊഫസര്‍ റാങ്ക് പട്ടിക റദ്ദാക്കുകയും ചെയ്തു. അസോ.പ്രൊഫസര്‍ നിയമനത്തിന്…

3 years ago

ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

https://youtu.be/infe7Z2cNB4 ബാലിയില്‍ നടന്ന ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റഅ ജോകോ വിഡോഡോ ജി20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഔദ്യോഗികമായി…

3 years ago

പക്കിരിച്ചി പക്കിരിച്ചി പക്കിരിച്ചി പാത്ത..ലക്ഷദ്വീപിലെ ‘ജസരി’ ഭാഷയില്‍

https://youtu.be/5xk9g2sutLw ലക്ഷദ്വീപിന്റെ കഥ പറയുന്ന ഐഷ സുല്‍ത്താന എഴുതി സംവിധാനം ചെയ്യുന്ന ഫ്‌ളഷിലെ ഗാനമാണ് പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം…

3 years ago

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സംരക്ഷണ കവചമൊരുക്കി

https://youtu.be/ziPAhbrnHfQ തെക്കേഗോപുര നടയ്ക്കു മുന്നില്‍ ഗ്രില്‍ സ്ഥാപിച്ച് ഗോപുരത്തിനടുത്തേക്ക് സാമൂഹ്യവിരുദ്ധര്‍ക്ക് കടന്നെത്താന്‍ സാധിക്കാത്ത വിധമാണ് നിര്‍മ്മിതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഒന്നര ലക്ഷത്തോളം ചെലവിട്ട് ക്ഷേത്ര…

3 years ago

പരിസ്ഥിതിപ്രവര്‍ത്തക ഡോ. ലതയെ ഓര്‍മ്മിച്ച് ചാലക്കുടി

https://youtu.be/6n7HbBOQf1M ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം, റിവര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ ഡോ. എ. ലതയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

3 years ago

പൊന്നമ്പലനട തുറന്നു…മണ്ഡലകാലത്തിന് സമാരംഭം

https://youtu.be/duCSrdZnYTg നടതുറന്ന ആദ്യ ദിനത്തില്‍ത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ഇന്നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തര്‍ എത്തിക്കൊണ്ടിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ്…

3 years ago

ഫുട്‌ബോള്‍ ലോകകപ്പ് അവലോകനം നടത്തി വൈറലായ ഒരു ഒന്നാം ക്‌ളാസ്സുകാരനുണ്ട് തൃശ്ശൂരില്‍

https://youtu.be/HPYNtcg3lH8 അമ്മാടം വെങ്ങിണിശ്ശേരി സ്വദേശി റാദിൻ ആണ് കക്ഷി.. പോർച്ചുഗല്‍ ടീമിന്‍റെ കട്ട ഫാന്‍ ആണെങ്കിലും, ബ്രസീല്‍ കിരീടമുയർത്തുമെന്നാണ് ഈ ആറു വയസ്സുകാരന്‍റെ കണക്കുകൂട്ടല്‍.. പിതാവ് റെനീഷ്…

3 years ago