https://youtu.be/6LFnQsAAFR4 3-2 ഭൂരിപക്ഷ വിധിയിലൂടെയാണ്, മുന്നാക്ക സംവരണം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര…
https://youtu.be/HqrI8xfwtl0 സി.പി.എം ഭരിക്കുന്ന എല്ലായിടത്തും നിയമനം സിപിഎംമ്മുകാര്‍ക്ക് മാത്രമാണ്. തിരുവനന്തപുരത്തെ പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുമെന്നും എം.ടി രമേശ് പറഞ്ഞു. അടിയന്തിരമായി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ച് വിടണം. സംഭവത്തില്‍…
https://youtu.be/NZqA2RvclAE ലഹരി ഉപഭോഗത്തിനെതിരെ സര്‍ഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാന്‍ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയര്‍ത്തി…
https://youtu.be/5WKxbGb8pok ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. കത്ത് വിവാദം പാര്‍ട്ടിയും അന്വേഷിക്കാന്‍ തീരുമാനമെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളോട് വിശദീകരിക്കും.…
https://youtu.be/R-XjhiL4Zms തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാടകവേദിയായ രംഗ ചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ 600-ാം അരങ്ങ് പ്രമാണിച്ചാണ് രംഗോത്സവം സംഘടിപ്പിച്ചത്. ചെറുതും വലുതുമായ 15 നാടകങ്ങള്‍, നാടക പ്രഭാഷണങ്ങള്‍,…
https://youtu.be/ODS4GM3Yu20 ക്ഷേത്രത്തിനകത്ത് തുള്ളിക്കൊണ്ടിരുന്ന കോമരം കോഴിപ്പറമ്പില്‍ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂരിക്കുഴി കിഴക്കേ വീട്ടില്‍ ഗണപതി എന്നു വിളിക്കുന്ന വിജീഷാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ്…
https://youtu.be/nQVd3KnItKs ജില്ലാ നേതൃത്വത്തില്‍ പല തട്ടിലായുള്ള ചേരിപ്പോരാണ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ഇങ്ങനെയൊരു കത്ത് ചോര്‍ന്ന് വാര്‍ത്തയായതില്‍ നഗരസഭയിലെ പാര്‍ലമെന്ററി…
https://youtu.be/twCEuq1EqqI കടല്‍ എന്നും മനുഷ്യമനസ്സിനെ ഉന്മാദം കൊള്ളിച്ചിരുന്നു. അറിയാത്ത നിഗൂൂഢതകള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസാഗരം എന്നും മനസ്സുകളെ ത്രസിപ്പിച്ചിരുന്നു. ഒരേ സമയം ഭീതിയുടേയും സൗന്ദര്യത്തിന്റേയും പ്രതീകമായി കടല്‍..അവള്‍…
https://youtu.be/jzu9G-52W-k മൂന്നാറില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മാട്ടുപ്പെട്ടി എക്കോ പോയിന്റ്. ഇന്നലെ ഉച്ചയോടെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാന്‍ എത്തിയത്. അതിനിടെ അതുവഴി കടന്നു…
https://youtu.be/hXvvGFVC2AQ നഗരത്തിലെ പൊതു ഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവുമാക്കി മാറ്റാനും എട്ട് വയസ് വരെയുള്ള കുട്ടികളില്‍ വ്യക്തിവികാസത്തിന് വഴിയൊരുക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് പഠന നഗരം…