Uncategorized

ആവേശമായി മോഹന്‍ലാലിന്റെ ഫുട്‌ബോള്‍ ഗാനം-

https://youtu.be/FQpmTarvGM0 മോഹന്‍ലാല്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനം, മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കഥ പറയുകയാണ. ആശീര്‍വാദ് സിനിമാസാണ്. ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദോഹയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലാണ് ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.

3 years ago

നരബലിക്കു പിറകേ നെയ്യാറ്റിന്‍കരയില്‍ മറ്റൊരുകൊല

https://youtu.be/byPjFuVKGdY പാറശ്ശാല ഷാരോണ് രാജ് കൊലപാതകത്തില് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. നെയ്യാറ്റിന്‍കര കോടതിയിലാണ് ഹാജരാക്കുക. ഗ്രീഷ്മയുടെ ബന്ധുക്കളെപ്രതിചേര്‍ക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.ഗ്രീഷ്മയെ പാറശാലയിലെ…

3 years ago

സൈബര്‍ കുറ്റകൃത്യങ്ങളുടെ രാജാവ്

https://youtu.be/JS92c2Z8XFo സൈബര്‍ കുറ്റകൃത്യങ്ങളിലേറെയും ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണെന്നും ഇവിടത്തെ ഗ്രാമങ്ങളില്‍ നിന്നാണ് ഭൂരിഭാഗം തട്ടിപ്പുകളുടെ തുടക്കമെന്നും പൊലീസ്. ഓണ്‍ലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വന്‍തുകകള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ ജാര്‍ഖണ്ഡിലെ…

3 years ago

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ലഹരിക്കെതിരെ കുട്ടികള്‍ #notodrugs

https://youtu.be/tVqFOqZUI0g കാസര്‍കോട്ടുനിന്നും ആരംഭിച്ച സൈക്കിള്‍ റാലിക്ക് തൃശൂരില്‍ സ്വീകരണം നല്‍കി. ഫ്‌ലാഷ്മോബും അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് എക്‌സൈസ്- പൊതുവിദ്യാഭ്യാസ…

3 years ago

പിക്അപ് വാനില്‍ കടത്തിയ 1,440 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

https://youtu.be/sMsHbzigSng പാലിയേക്കര ടോള്‍ പ്ലാസ പരിസരത്ത് നിന്നാണ് മാഹിമദ്യവുമായി കൃഷ്ണപ്രകാശിനെ പിടികൂടിയത്. അഞ്ഞൂറ് എം എല്‍ ന്റെ 160 പെട്ടികളിലായിട്ടാണ് മദ്യം കൊണ്ട് വന്നിരുന്നത്. സംശയം തോന്നാതിരിക്കാന്‍…

3 years ago

രസമത്രയും പകര്‍ന്ന് പൂരനഗരിക്ക് പാവക്കഥകളി

https://youtu.be/rsgWKkn-izQ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള നടനകൈരളിയാണ് പാവക്കഥകളി അവതരിപ്പിച്ചത്. പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗഗന്ധിക പുഷ്പം തേടിയുള്ള ഭീമന്റെ യാത്ര…. വഴിയിലെ കാഴ്ചകളും അനുഭവങ്ങളും… തന്റെ വഴി മുടക്കി കിടന്നിരുന്ന…

3 years ago

കഥകളിയുടെ കൊച്ചുരൂപം എന്നതിലുപരി കുറച്ചേറേ ചരിത്രവുമുണ്ട്

https://youtu.be/oDBfIvjpQ9M ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട് വഴി കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിപ്പാര്‍ത്ത ആണ്ടിപ്പണ്ടാര കുടുംബങ്ങളിലെ ആളുകളാണ് പരമ്പരാഗതമായി ഇവ അവതരിപ്പിച്ചിരുന്നത്. കഥകളിയുടെ സമാനമായ ആടയാഭരണങ്ങള്‍ ഉള്ള പാവകളെ…

3 years ago

തെക്കേഗോപുരത്തില്‍ കുത്തിവരച്ച് തെമ്മാടികള്‍

https://youtu.be/-xl6K95lZFc കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. നാലുഭാഗത്തും വലിയ ഗോപുരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. അതിമനോഹരമായ…

3 years ago

തുലാവര്‍ഷം തമിഴ്‌നാട്ടിലെത്തി, നാളെ കേരളത്തില്‍

https://youtu.be/OhRhsC9juDk ആറു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍…

3 years ago