https://youtu.be/RU4a8usqQNE ഒരു പഞ്ചായത്ത് മുഴുവന്‍ ബഫര്‍സോണില്‍പ്പെടുന്ന അത്യപൂര്‍വ സാഹചര്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് അതിരപ്പിളളി. പഞ്ചായത്തില്‍ ആകെയുള്ള 2653 വീടുകളാണ് ലോലമേഖലയില്‍പ്പെടുന്നത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി…
https://youtu.be/qprWxe2t5_s മേയര്‍ പറഞ്ഞു, ഇത് കാക്കയ്ക്ക് കാഷ്ഠിക്കാനുള്ളതല്ല. മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മേയര്‍ പ്രഖ്യാപിച്ചു. തൃശൂരിലെ ശക്തന്‍ നഗറിലെ സ്വപ്‌നപദ്ധതിയായ ആകാശപ്പാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു…
https://youtu.be/OOhjEjzZxsU ഇപ്പോള്‍ മാറി മാറി വരുന്ന ചില സാഹചര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അദ്ദേഹം വ്യക്തമാക്കി. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി വരികയാണ്. ഇക്കാലമത്രയും നിധി…
https://youtu.be/7Re8ArjjTvo വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിപ്പറ്റിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയെ വനംവകുപ്പ്…
https://youtu.be/xhWE5u5lSiA ടാങ്കര്‍ ലോറി ഡ്രൈവിംഗ് തൊഴിലാക്കി വാര്‍ത്തയില്‍ നിറഞ്ഞ ഡെലീഷ മനസമ്മതം കഴിഞ്ഞ് പ്രതിശ്രുത വരന്‍ ഹേന്‍സനുമായി സല്‍ക്കാര ഹാളിലെത്തിയതും ടാങ്കര്‍ ഓടിച്ച്. ഇരുവരും വിദേശത്ത് ടാങ്കര്‍…
https://youtu.be/BDh5_hRqOtc അടിക്കടിയുള്ള ഭക്ഷ്യവിഷബാധയും തുടര്‍ന്നുള്ള ഹോട്ടല്‍ റെയ്ഡുകളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ രസകരമായ പങ്കുവെയ്ക്കുകയാണ് എഴുത്തുക്കാരന്‍ അഷടമൂര്‍ത്തിയുടെ പഴയൊരു ഹോട്ടല്‍ അനുഭവം
https://youtu.be/UDKFzXjQu3g ബ്ലാങ്ങാട് ബീച്ചിലെ എ.കെ.ആര്‍ ഫാസ്റ്റ് ഫുഡ്,ഉഗ് വോയ്‌സ് മോമോസ്, ഹോട്ടല്‍ മുല്ല, ഹോട്ടല്‍ ഗ്രീന്‍ ഗാര്‍ഡന്‍ ബേക്കറി ആന്റ് ടീ ഷോപ്പ്, ഹോട്ടല്‍ സൗഹൃദ, ഗോപി…
https://youtu.be/6uYM9G667Mk ഷാരോണിന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും തുല്യപങ്കെന്നും കുറ്റപത്രത്തിലുണ്ട്. സൈനികനുമായുളള വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുളള പ്രണയം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ പല തന്ത്രങ്ങളും മെനഞ്ഞതായാണ് കുറ്റപത്രത്തിലുളളത്. ജാതി…
https://youtu.be/4wOerDDojng അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍…
https://youtu.be/WaL1dwFeqtY എം.ഒ റോഡിലെ കഫേ കാസിനോ ഹോട്ടല്‍, ചെമ്പോട്ടില്‍ ലെയിനിലെ അക്ഷയ, എലൈറ്റ്, വൈറ്റ് പാലസ്, സെന്റ് തോമസ് കോളേജ് റോഡിലെ അലങ്കാര്‍ ഹോട്ട് ഗ്രില്‍ ,…