Uncategorized

പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍

https://youtu.be/xvGRj61L8VE ഗിറ്റാറില്‍ ഈണമിട്ട് ഏറെ ആസ്വദിച്ചാണ് പ്രണവിന്റെ പാട്ട്.പ്രണവ് എവിടെയാണുള്ളതെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. താരം മൊറോക്കയിലാണെന്നാണു സൂചന. സാഹസിക യാത്രികനാണ് പ്രണവ്. താരത്തിന്റെ യാത്രാ വിഡിയോകളും ചിത്രങ്ങളും…

3 years ago

സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ പോലീസ് തിരയുന്ന യുവാവ് ഒളിത്താവളങ്ങള്‍ മാറ്റുന്നു

https://youtu.be/sw-Fms8iNZE നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ വെച്ചാണ് പ്രതി എഴുപതുകാരിയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചത്. പ്രതി മ്ദ്യലഹരിയിലായിരുന്നു.…

3 years ago

കാട്ടാന സാന്നിധ്യo ബത്തേരി നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ നിരോധനാജ്ഞ

https://youtu.be/tIg8kCVe0Pc നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ നിന്നു…

3 years ago

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം

https://youtu.be/k_0N20PWX9Q സർഗാത്മകമായ വാസനകൾ വളർത്തിയെടുത്ത് കലയെ പരിപോഷിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കൊടുങ്ങല്ലൂർ ഗവൺമെന്റ് ടെക്നിക്ക് ഹൈസ്കൂളിൽ ആരംഭിച്ച 43-ാമത് അഖില…

3 years ago

50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

https://youtu.be/LkrQkGBGsI4 ഉച്ചഭക്ഷണത്തിനായി സ്‌കൂള്‍ വിട്ട സമയത്ത് കൂട്ടത്തോടെ ഇരച്ചെത്തിയ കടന്നലുകളാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ പാവറട്ടി സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.…

3 years ago

5 സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

https://youtu.be/wYhpOqCWt8g ഇറച്ചിവിഭവങ്ങള്‍, സാലഡുകള്‍, ബിരിയാണി റൈസ്, പഴകിയ എണ്ണ ,പൊറോട്ട, ചപ്പാത്തി, മുട്ടകള്‍, മീന്‍, ആട്ട തുടങ്ങിയവയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന…

3 years ago

കേരളം കാണാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റം- യു.എന്‍.എ ദേശീയ അദ്ധ്യക്ഷന്‍ ജാസ്മിന്‍ ഷാ

https://youtu.be/cHQzSqzQfG4 തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് നേഴ്‌സുമാര്‍ പങ്കെടുത്തു.തുടര്‍ന്ന് കളക്ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ യു.എന്‍.എ ദേശീയ അദ്ധ്യക്ഷഷന്‍ ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു.…

3 years ago

വീണ്ടും കുടിവെള്ളപ്രശ്‌നം

https://youtu.be/bALZFCWJeTk വീണ്ടും കുടിവെള്ളപ്രശ്‌നം തൃശൂര്‍ കോര്‍പ്പറേഷന്‍ കവാടം ഉപരോധിച്ച് പ്രതിപക്ഷം. അറസ്റ്റ് ചെയ്ത് പൊലീസ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തായിട്ട് ഒരു മാസം.…

3 years ago

മധ്യവയസ്‌കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു

https://youtu.be/vIAJFTdSV_E തളിക്കുളത്ത് മധ്യവയസ്‌കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത എന്ന അമ്പത്തിനാലുകാരി ആണ് കൊല്ലപ്പെട്ടത്.സുഹൃത്തായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബിനെ പൊലീസ്…

3 years ago

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും

https://youtu.be/W6UaPKG-yRQ നാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആണ് സൂചന പണിമുടക്ക് നടത്തുന്നത്. ലേബര്‍ ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്…

3 years ago