Weather

പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ലപ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല

പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല

https://youtu.be/KveqnZxai2M #keralamonsoon #kseb #newsleader #keralarainfall News Leader - 1415.6 മില്ലീ മീറ്റര് മഴ പ്രതീക്ഷിച്ചിരുന്ന കാലയളവില് ലഭിച്ചത് 727.5 മില്ലീ മീറ്റര്‍ മാത്രം. സംസ്ഥാനത്ത്…

2 years ago
പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നുപെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു

പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു

https://youtu.be/Eh58mH6kZrw News Leader - ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ്…

2 years ago
മഴദിനം കൂടുംമഴദിനം കൂടും

മഴദിനം കൂടും

https://youtu.be/i1Sn_ITNTWw News Leader - വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ, തയ്യാറാക്കിയ പഠനത്തില്‍ 2080 വരെ കാലാവസ്ഥയിലുണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകളും മറ്റും വിലയിരുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തില്‍ 3497…

2 years ago
പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുപെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

https://youtu.be/fJX79MwRGdI #chalakkudy #athirappilly #newsleader #peringalkuthudam News Leader - കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.…

2 years ago
ജനങ്ങള്‍ ജാഗ്രത പാലിക്കണംജനങ്ങള്‍ ജാഗ്രത പാലിക്കണം

ജനങ്ങള്‍ ജാഗ്രത പാലിക്കണം

https://youtu.be/VpgdAX97UAs News Leader - ഇത്തവണ മലയോര മേഖലകളിലുണ്ടായിട്ടുള്ള ശക്തമായ മഴ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. മണ്ണ് വലിയ രീതിയില്‍ മൃദുവാകാനും സോയില്‍ പൈപ്പിംഗ്…

2 years ago
കാലവര്‍ഷം വൈകുന്നുകാലവര്‍ഷം വൈകുന്നു

കാലവര്‍ഷം വൈകുന്നു

https://youtu.be/voxdgDhrEKM News Leader - കാലവര്‍ഷം ആരംഭിച്ച ശേഷം ഒന്നോ രണ്ടോ ദിവസം മാത്രമാണ് പലയിടങ്ങളിലും കാര്യമായ മഴ ലഭിച്ചത്. കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ ജലനിരപ്പ് ഉയര്‍ച്ച…

2 years ago
മഴദൈവം കനിയുന്നില്ലമഴദൈവം കനിയുന്നില്ല

മഴദൈവം കനിയുന്നില്ല

https://youtu.be/X7HERYojxYE News Leader - അറബിക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവര്‍ഷത്തിന്റെ വരവും ശക്തിയും. ഇക്കുറി ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ…

2 years ago
മഴയുടെ 96 ശതമാനം ലഭിക്കുംമഴയുടെ 96 ശതമാനം ലഭിക്കും

മഴയുടെ 96 ശതമാനം ലഭിക്കും

https://youtu.be/xrrYuOIKQMA ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തത്തില്‍ മഴയ്ക്ക് നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ജൂണില്‍ സാധാരണ മഴയുടെ 92 ശതമാനത്തില്‍ താഴെ മാത്രമേ ലഭിക്കൂ.ജൂണില്‍ സാധാരണയേക്കാള്‍ ചൂട് കൂടാനും…

2 years ago
ചുട്ടുപൊള്ളുന്നുചുട്ടുപൊള്ളുന്നു

ചുട്ടുപൊള്ളുന്നു

https://youtu.be/oSSYIxF5wYE News Leader - സംസ്ഥാനത്ത് ഇത്തവണ കാലവര്ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷകര്. എല്‌നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവര്ഷം വൈകാന്കാരണം. എന്നാല്കാലവര്ഷം വൈകിയാല്ഉഷ്ണതരംഗത്തിന് സാധ്യത ഏറെയെന്ന്…

2 years ago
വേനല്‍ച്ചൂടിന് ആശ്വാസംവേനല്‍ച്ചൂടിന് ആശ്വാസം

വേനല്‍ച്ചൂടിന് ആശ്വാസം

https://youtu.be/jz5-QQUxvn4 News Leader - ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്നും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന്…

2 years ago