https://youtu.be/feI3THleSn0 അതിരപ്പിള്ളി വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനകത്ത് കാട്ടാനകള്‍ കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് രണ്ടു കാട്ടാനകള്‍ ആരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനകത്ത് എത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള…
https://youtu.be/AGqm-D72bPQ അരിക്കൊമ്പന്‍ വിഷയത്തില്‍ മനുഷ്യനാണ് ആദ്യ പരിഗണന നല്‍കുക എന്ന ഉറപ്പ് വിദഗ്ധസമിതി നല്‍കിയിട്ടുണ്ടെന്നാണ് ജനപ്രതിനിധികള്‍ അടക്കം വ്യക്തമാക്കുന്നത്. എന്നാല്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ നടക്കുന്ന സമരത്തിന്…
https://youtu.be/0yAMj_yhaCA മണ്ണില്‍ കൈകള്‍ കൊണ്ട് മാന്തി കുഴിയുണ്ടാക്കുന്ന സ്വഭാവമുള്ള മൃഗമെന്ന നിലയില്‍ കടുവയുടെ കൈകളില്‍ കന്പി പോലുള്ള വസ്തുക്കള്‍ കൊണ്ട് മുറിവേല്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. വരുംദിനങ്ങളില്‍…
https://youtu.be/NRa0Nq3_RJY സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും. നെയ്യാറില്‍ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാര്‍ക്കില്‍ എത്തിക്കും. സീബ്ര, ജിറാഫ്,…
https://youtu.be/-8oU3MWqipk കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. പിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞുകളുടെ ചിത്രങ്ങള്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്…