Menu

Follow Us On

സമീപത്തായി കാട്ടാനക്കൂട്ടവും

#thrissur #wildelephants #newsleader #athirappillywaterfalls #wildelephantvideo #keralaforestdepartment #babyelephants

Newsleader – രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്ത് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ വളരെ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍ആര്‍ടി സംഘത്തിന്റെ സഹായം തേടുകയായിരുന്നു. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.

Latest malayalam news : English summary

The attempt to get the baby elephant out of the tank started in the morning. The rescue operation was carried out with great caution as a herd of wildebeests was stationed nearby. Forest department officials were the first to reach the spot after getting the information. Then the help of RRT team was sought for rescue operation. The incident took place in Athirappilly Plantation Corporation 9th Block.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –