Newsleader – ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസും പൗര്‍ണ്ണമിക്കാവ് ക്ഷേത്രവും സംയുക്തമായി നടത്തുന്ന ആദിവാസി ഗോത്രവിഭാഗത്തില്‍പെട്ട 216 യുവതീയുവാക്കളുടെ സമൂഹവിവാഹം മാര്‍ച്ച് 25 ന് തിരുവനന്തപുരം കോവളം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ശ്രീബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തില്‍ നടക്കും. ആദിവാസി ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട 200ല്‍ അധികം യുവതീയുവാക്കള്‍ ഒരു പന്തലില്‍ വിവാഹിതരാകുംമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വിബിന്‍ദാസ് കടങ്ങോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു
Latest malayalam news : English summary
Dhanalakshmi Group of Companies and Poornnamikav Temple jointly conducted the community marriage of 216 young women belonging to the tribal tribe will be held on March 25 at Thiruvananthapuram Kovalam Venganur Poornnamikav Sreebala Tripurasundari Devi Temple. Chairman and Managing Director Dr. Vibindas Kadangot said in a press conference that more than 200 young women and men from tribal tribes will get married in a pandal.