Menu

Follow Us On

വിനോദിന്റെ കൈപിടിച്ച് പൂരപ്രേമിസംഘം

#thrissur #onlinenews #newsleader #malayalamnews

Newsleader – വിനോദിന്റെ ഓട്ടോറിക്ഷ ഒക്ടോബര്‍ അഞ്ചിന് കാറിടിച്ച് തകര്‍ന്നിരുന്നു. ഇതോടെ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയുമായി കഴിഞ്ഞ വിനോദിനെ ചേര്‍ത്തുപിടിച്ചാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ മാതൃക കാട്ടിയത്. തകര്‍ന്ന ഓട്ടോയ്ക്കു പകരം പൂരപ്രേമിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷ വാങ്ങി നല്‍കി. തിരുവമ്പാടി അച്ചു ആണ് സ്വന്തം ഓട്ടോ നല്‍കിയത്.പാറമേക്കാവ് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ നിയുക്ത ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി താക്കോല്‍ കൈമാറി.

Latest malayalam news : English summary

Vinod’s autorickshaw was hit by a car on October 5. With this, a group of young people set an example by clinging to past entertainment and worrying about how to move forward with their lives. An auto-rickshaw was purchased under the auspices of Poorpremi Sangh to replace the broken auto. Thiruvampadi Achu gave his own car. Mahesh Namboothiri handed over the key to the appointed Sabarimala Melshanthi Putillat in a ceremony held at the Paramekkav temple premises.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –