Menu

Follow Us On

കുര്‍ബാന തര്‍ക്കത്തില്‍ മുന്നറിയിപ്പ്

#thrissur #onlinenews #newsleader #malayalamnews #marraphaelthattil #majorarchbishop

Newsleader – 2023 ഡിസംബര്‍ 25 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ സഭയുടെ ഏകീകൃത രീതിയിലുള്ള കുര്‍ബാന അര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെയും നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സഭയില്‍ നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ മറന്നുകൊണ്ട് മാര്‍പ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

Latest malayalam news : English summary

Pope Francis, through a letter and a video message, had earlier called for a unified Mass of the Church in the Archdiocese of Ernakulam from December 25, 2023. The circular states that the Pope's call should be implemented by forgetting the existing differences of opinion in the Church.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –