Newsleader – വത്തിക്കാന് പ്രതിനിധിയുടെ നിര്ദേശം പാലിക്കില്ലെന്നാണ് അല്മായ മുന്നേറ്റത്തിന്റെ നിലപാട്. ചൊല്ലുന്നെങ്കില് അത് ജനാഭിമുഖ കുര്പബാന മാത്രമായിരിക്കണമെന്നും വിമത വിഭാഗം പറഞ്ഞു.സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 9.30 ന് ഏകീകൃത കുര്‍ബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുര്‍ബാന ഉപേക്ഷിച്ചത്.
Latest malayalam news : English summary
Almaya Munnettara stands firm in their stance of not adhering to the directives issued by the Vatican representative.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…