Newsleader – സിറ്റിംഗ് എംപിമാരില്‍ ഇത്തവണ ഇന്ത്യ മുന്നണിയിലെ സീറ്റ് വീതംവെപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാതെപോകുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 160 മണ്ഡലങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളിലാണ് പ്രധാനമായും അടര്‍ത്തിയെടുക്കല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലും ബിജെപിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള നേതാക്കളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. കെപിസിസി നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുമായി വരെ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ബിജെപിയുടെ ഒരു സമുന്നത നേതാവ്് വെളിപ്പെടുത്തിയെന്നാണ് പറയുന്നത്.
Latest malayalam news : English summary
Among the sitting MPs, the target is mainly those who do not get a chance to compete in the allotment of seats in the India Front this time. Out of the 160 constituencies where the party came in second place, it is planned to carry out the polling mainly in constituencies. In Kerala too, leaders who are interested in cooperating with the BJP are being made to contest on party tickets in the Lok Sabha elections.