Newsleader -അതേസമയം എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ ഒരു വിഭാഗത്തിന്റെ വിമുഖത തുടരുകയാണ്. ഇത് നടപ്പിലാക്കുന്നതിന് അതിരൂപത അംഗങ്ങളുമായി ചര്‍ച്ച തുടരാന്‍ സന്നദ്ധമാണെന്ന് സീറോ മലബാര്‍ സഭ സിനഡ് അറിയിച്ചു. കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നിര്‍ക്കരുതെന്നും നിര്‍ദേശം അനുസരിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണമെന്നും സിനഡ് അറിയിച്ചു. മാര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വീനറായ സമി
Latest Malayalam News : English Summary
Meanwhile, in Ernakulam Angamaly Archdiocese, the reluctance of a section to implement the unified Mass continues. Syro-Malabar Church Synod said that it is willing to continue discussions with members of the Archdiocese to implement this. The synod said that those who want to offer Mass should not be obstructed and the priests of Ernakulam Angamaly Archdiocese should be prepared to comply with the order. Mar Bosco Puthur convener Sami