Newsleader – തൃശൂരിന് അഭിമാന നിമിഷം സമ്മാനിച്ച് പുതിയ വലിയ ഇടയന്റെ തെരഞ്ഞെടുപ്പ്. സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി ഷംഷാനാബാദ് രൂപതാധ്യക്ഷനും മുന്‍ തൃശൂര്‍ സഹായമെത്രാനുമായ മാര്‍ റാഫേല്‍ തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. നാളെ സ്ഥാനമേല്‍ക്കും
Latest malayalam news : English summary
The election of a new great shepherd gave Thrissur a proud moment. Shamshanabad Diocese and former Thrissur Auxiliary Bishop Mar Raphael Thattil has been elected as the fourth Major Archbishop of Syro-Malabar Church. Will be appointed tomorrow