Menu

Follow Us On

ഇന്ന് ഓശാന ഞായര്‍

#thrissur #onlinenews #newsleader #malayalamnews #ossanam #puthanpalli #osanasunday #holyweak #jesuschrist #jesus #osanathirunal

Newsleader – വിശുദ്ധവാരത്തോട് അനുബന്ധിച്ച് തൃശൂര്‍ അതിരൂപതയുടെ കീഴില്‍ വിവിധ ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. ഓശാന ഞായറിനോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 6.30ന് ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.യശുനാഥന്‍ കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തി.

Latest malayalam news : English summary

In connection with the holy week, the rituals were held in various churches under the Archdiocese of Thrissur. In connection with Oshana Sunday, Archbishop Mar Andrews performed the main ceremony at the Basilica at 6.30 a.m. The devotees took up the kurutholas in their hands, renewing the memory of Lord Jesus coming to Jerusalem on a donkey.

Image 23
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –