Newsleader – പോന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലും വൈദീകരുടെയും അല്‍മായ നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും വിവിധ വര്‍ത്താ ചാനലുകളില്‍ തീരുമാനത്തില്‍ എത്തി ചേര്‍ന്നു എന്ന രീതിയില്‍ വരുന്ന പല കാര്യങ്ങളും ഭാവനാസ്രഷ്ടികള്‍ മാത്രമാണെന്നും. ഇന്ന് വൈകീട്ട് ചര്‍ച്ചയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും അതിരൂപത സംരക്ഷി സമിതിയും അല്‍മായ മുന്നേറ്റവും അഡ്ഹോക് കമ്മിറ്റിയും സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Latest malayalam news : English summary
The Pontifical Delegate Archbishop Cyril Vasil said that discussions with various committees of clergy and laity leadership are continuing and that many things that appear in various news channels as having reached a decision are just speculations. The second phase of the discussion will be held this evening and the Archdiocesan Protection Committee, Almaya Munnetra and the Ad Hoc Committee announced in a joint press release.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…