Christianity

സ്ഥാനീയ രൂപത നിലവില്‍ വരും

#thrissur #majorarchbishop #newsleader #malayalamnews #ernakulamangamalyarchdiocese #marraphaelthattil

Newsleader – വിദൂരഭാവിയില്‍ എറണാകുളം, അങ്കമാലി എന്നിങ്ങനെ രൂപതകളായി വിഭജിക്കപ്പെട്ടേക്കും. കല്‍ദായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. എറണാകുളം അതിരൂപതയില്‍ വൈദികരും അല്‍മായരും കുര്‍ബാനപ്രശ്‌നത്തില്‍ പ്രതിഷേധം ശക്തിയാക്കിയതിനാല്‍ ഉടനടി ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ തയാറാവില്ല. ഒരു പതിറ്റാണ്ടിനിടെ ക്രമാനുഗതമായി ഇവ നടപ്പാക്കിയാല്‍ എതിര്‍പ്പിനു ശക്തി കുറയും. സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പാണെന്നും അദ്ദേഹത്തിന്റെ ആസ്ഥാനം എറണാകുളം-അങ്കമാലി ആയിരിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കിയിട്ടുള്ളതാണ്.

Latest malayalam news : English summary

In the distant future it may be divided into Ernakulam and Angamaly dioceses. The possibility of this is ahead in the situation where the Chaldean sect is in the majority. In the Archdiocese of Ernakulam, priests and laity have intensified their protest over the mass issue, so they are not ready to implement these things immediately. If these are implemented gradually over a decade, the opposition will be less powerful. And that the head of the church is Major Archbishop
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago