Newsleader – പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ വിശുദ്ധ മാര്‍ അബിമലേക് തിമോഥെയൂസിന്റെ ഓര്‍മ്മ തിരുനാളും സഭാപിതാക്കന്മാരുടെ ഓര്‍മ്മ ദിനവും സമൂഹ സദ്യയും 30, മേയ് ഒന്ന് തിയതികളില്‍ ആചരിക്കും. 30ന് വൈകിട്ട് ആറരയ്ക്ക് റംശാ പ്രാര്‍ത്ഥനയും തിരുനാള്‍ പ്രദക്ഷിണവും നടക്കും
Latest malayalam news : English summary
The Eastern Chaldean Syrian Church will celebrate the feast of the memory of Saint Mar Abimelech Timotheus, the memory day of the church fathers and the communion feast on the 30th and 1st of May. Ramsha prayer and Thirunal parade will be held on 30th at 6:30 pm