Newsleader – കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള മോഹം നഷ്ടമാകും. കുഞ്ഞുങ്ങള്‍ ജനിക്കാത്തതല്ല പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാര്‍ഥത, ഉപഭോക സംസ്‌കാരം, വ്യക്തി മാഹാത്മ്യ വാദം എന്നിവ ആളുകളെ അസന്തുഷ്ടരാക്കി മാറ്റിയതാണ് പ്രശ്‌നം. ഇപ്പോള്‍ കുട്ടികളില്ലാതെ വീടുകളില്‍ പട്ടികളും പൂച്ചകളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഫലപ്രദമായ ദീര്‍ഘകാല സമീപനങ്ങള്‍ ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു
Latest malayalam news : English summary
The Pope's response is in a program that describes the glory of family life. A country without children and young people will lose hope for the future. The root cause of the problems is not the lack of babies. The problem is that selfishness, consumerism, and egoism have made people unhappy. Now the houses are full of dogs and cats without children.