News Leader – ആത്മീയ ഐക്യതയിലാണ് മാനവസമൂഹത്തിന്റെ െഎക്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാനാണ് ദൈവം ആഗ്രഹിക്കുന്നത്, അതാണ് അവിടന്ന് കാണിച്ച മാതൃകയെന്നും ആലഞ്ചേരി. 136ാം സ്ഥാപക വാര്‍ഷികവും തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവര്‍ണജൂബിലി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്