Menu

Follow Us On

തൃശൂര്‍ നെടുപുഴ ദേവാലയത്തില്‍

#thrissur #peanut #newsleader #malayalamnews #nedupuzhapalli #kidneyhealth #charity

Newsleader – കിഡ്‌നിരോഗിയെ സഹായിക്കാന്‍ ഇടവകത്തിരുന്നാളിന് പള്ളിമുറ്റത്ത് കപ്പലണ്ടിവിറ്റ് വികാരിയച്ചന്‍. തൃശൂര്‍ നെടുപുഴയില്‍ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് സംഭവം. തൃശൂര്‍ നെടുപുഴ ദേവാലയത്തില്‍ വിശുദ്ധ സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് തിരുന്നാള്‍ ദിവസം വികാരിയച്ഛന്‍ പള്ളിമുറ്റത്ത് കപ്പലണ്ടിക്കട തുറന്നത്.

Latest malayalam news : English summary

The vicar threw a boat in the churchyard to help the parishioner with kidney disease. The incident took place at St. John Baptist Church in Nedupuzha, Thrissur. In Thrissur Nedupuzha Church, in the church named after Saint John the Baptist, on the day of the festival, the vicar opened a boat shop in the church yard.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –