Menu

Follow Us On

സ്നേഹനിര്‍ഭരമായ സ്വീകരണം

#thrissur #marandrewsthazhath #newsleader #marraphaelethattil #syromalabar #syromalabararchdiocese

Newsleader – സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടിലിന് തൃശ്ശൂര്‍ പൗരാവലിയുടെ സ്നേഹനിര്‍ഭരമായ സ്വീകരണം. വിവിധ സഭാധ്യക്ഷന്‍മാരും മത, സാമുദായിക പ്രതിനിധികളും ജനപ്രതിനിധികളും വ്യവസായികളും മറ്റും പങ്കെടുത്ത പരിപാടി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

Latest malayalam news : English summary

A warm welcome from Thrissur Pauravali to Mar Raphael Hattil, who was elected as the Major Archbishop of the Syro-Malabar Church. Minister K. Rajan inaugurated.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –