Menu

Follow Us On

സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ സേന

News Leader – ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്. മെയ്തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –