News Leader – കൈക്കൂലി വാങ്ങുന്നതിനിടെ പിടിച്ചു തൃശൂര്‍ കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ നദിര്‍ഷാ വിജിലന്‍സ് പിടിയില്‍. കണിമംഗലം സ്വേദേശിയില്‍ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.