ഏക ദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷന്റെ പേരില്‍. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ നിറഞ്ഞാടിയ ഇഷാന്‍ 126 പന്തിലാണ് ഇരുന്നൂറു തികച്ചത്. 23 ഫോറും ഒന്‍പതു സിക്സറും അടങ്ങുന്നതായിരുന്നു.