തൃശൂര്‍ പാടൂരില്‍ കാര്‍ തടഞ്ഞ് നിറുത്തി കഴുത്തില്‍ കത്തിവെച്ച് യുവാവില്‍ നിന്നും പണവും ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടാമനും പൊലീസ് പിടിയിലായി. പാടൂക്കാട് സ്വദേശി ആനരവി എന്ന ഹരികൃഷ്ണന്‍ ആണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഹരികൃഷ്ണന്‍

പൊലീസിനു മുന്നില്‍ അഭിനയം
കൊരട്ടിയില്‍ വീട്ടില്‍ വന്‍കവര്‍ച്ച 


