Menu

Follow Us On

ഗ്രീഷ്മ മൊഴിമാറ്റി

മാതാപിതാക്കളെ പ്രതികളാക്കുമെന്ന പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് നേരത്തെ കുറ്റസമ്മതം നടത്തിയതെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി-2ല്‍ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരായ ആരോപണം. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. അതിനിടെ, പ്രതിയുടെ റിമാന്‍ഡ് കാലാവധി കോടതി 14 ദിസത്തേക്ക് കൂടി നീട്ടി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –