News Leader – വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ അഭിപ്രായം തേടിയശേഷം ഉടന്‍ നിയമത്തിന്റെ കരട് പ്രഖ്യാപിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. അതേസമയം, ഡോ.വന്ദന ദാസിന്റെ മരണത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തുന്ന സമരം ഇന്നും തുടരുകയാണ്.