News Leader – പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്‌സോ നിയമ പ്രകാരമാണ് ആദ്യത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ എഫ് ഐ ആര്‍. പരാതിപ്പെട്ടിട്ടും ബ്രിജ് ഭൂഷണെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തിവരികയാണ്. താരങ്ങള്‍ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി.