Menu

Follow Us On

നിരവധിപേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി

#thrissur #onlinenews #newsleader #malayalamnews

News Leader – കായംകുളത്ത് മാത്രം പത്തോളം പേര്‍ ഇയാള്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കോളേജുകളില്‍ പ്രവേശനം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്തതായി സൂചനയുണ്ട്. രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനായി പലരും ചെലവഴിച്ചത്. എസ്.എഫ്.ഐ നേതാവായിരുന്നതിനാലാണ് നിഖിലില്‍ രണ്ട് ലക്ഷം രൂപയ്ക്ക് നല്‍കിയത്. മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ തുക വാങ്ങിയിരുന്നു.

Latest Malayalam News : English Summary
Police include Abin C Raj as accused in Kayamkulam fake degree certificate case

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –